"ഡ്രംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: ksh:Schlachtzeush
No edit summary
വരി 1:
കൊട്ടുവാൻ ഉപയോഗിക്കുന്ന പലതരം പാശ്ചാത്യ താള വാദ്യോപകരണങ്ങൾ ഒരാൾക്ക് ഒറ്റയ്ക്ക് ഒരുമിച്ച് വായിക്കുവാൻ ചേർത്ത് വച്ചിരിക്കുന്ന കൂട്ടത്തെ '''ഡ്രംസ്''' അല്ലെങ്കിൽ 'ഡ്രം സെറ്റ്' എന്ന് പറയുന്നു. ഇതിൽ പഴയകാലത്ത് ഉപയോഗിച്ചിരുന്ന മരക്കട്ടകൾ, തുകൽ അല്ലെങ്കിൽ ഫൈബർ കൊണ്ട് ഉണ്ടാക്കിയ പലതരം ഡ്രംമുകളും, പശുവിൻറെ കഴുത്തിൽ പണ്ട് കാലത്ത് കെട്ടിയിരുന്ന മണി (കൌ ബെൽ), ട്രയാഗിൾസ് എന്നറിയപ്പെടുന്ന ത്രികോനാക്രിതിയിലുള്ള കമ്പി ഫ്രൈമുകൾ, കിലുക്കാൻ ഉപയോഗിക്കുന്ന ടാംബറിൻ[[ടാംബോറിൻ]], പലതരം മണികൾ എന്നിവയുണ്ടാവും.
 
ഒരു ഡ്രം സെറ്റിന്റെ പ്രധാന ഭാഗങ്ങൾ കാലുകൾ കൊണ്ട് വായിക്കുന്ന '[[ബേസ് ഡ്രം]]', '[[ഹൈ ഹാറ്റ്]]' മുതലായവയും, കൈകൾ കൊണ്ട് വായിക്കുന്ന '[[സ്നേർ ഡ്രം]]', '[[ടോം ടോം]]', '[[ഫ്ലോർ ടോം]]', 'സിംബൽസ്' എന്നിവയും ആയിരിക്കും. ഇവ വായിക്കുന്നത് കാലുകളിൽ പെടലും, കൈകളിൽ വടികളോ (stick ), ബ്രഷോ(brush )ഉപയോഗിച്ചായിരിക്കും ആയിരിക്കും. വിവിധ സംഗീത രീതികൾക്കും വിവിധ രീതിയിലാണ് ഡ്രംസ് വായിക്കുന്നത്. ഉദാഹരണത്തിന്: റോക്ക് മുസിക് ആണെങ്കിൽ 'ബേസ് ദ്രമും', 'സ്നേർ ദ്രമും', 'ഹൈ ഹാറ്റ്'ഉം ആണ് പ്രധാനം. എന്നാൽ ജാസിൽ 'റൈഡ് സിംബലും', സ്നേർ ഡ്രം' ൻറെ ചില ശൈലികളുമാണ് പ്രധാനം.
"https://ml.wikipedia.org/wiki/ഡ്രംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്