"കോരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎Interwiki
(ചെ.)No edit summary
വരി 13:
എലത്തൂര്‍പ്പുഴ എന്നും അറിയുന്ന '''കോരപ്പുഴ''' [[കേരളം|കേരള]]ത്തിലെ [[കോഴിക്കോട്]] ജില്ലയില്‍ കൂടി ഒഴുകുന്ന ചെറിയ പുഴയാണ്. [[അകലാപ്പുഴ]]യും [[പൂനൂര്‍പ്പുഴ]]യുമാണ് കോരപ്പുഴയുടെ പ്രധാന പോഷക നദികള്‍. ഇവ [[വയനാട്]] ജില്ലയിലെ പര്‍വതനിരകളില്‍ നിന്ന് ഉല്‍ഭവിക്കുന്നു. [[എലത്തൂര്‍]] വെച്ച് കോരപ്പുഴ [[അറബിക്കടല്‍|അറബിക്കടലില്‍]] ലയിക്കുന്നു. പുഴയുടെ കടലിനോട് ചേര്‍ന്നുള്ള 25 കിലോമീറ്റര്‍ ദൂരം ജലഗതാഗത യോഗ്യമാണ്.
 
പണ്ടത്തെ [[മലബാര്‍ ജില്ല]]യിലെ വടക്കന്‍ മലബാറിനും തെക്കന്‍ മലബാറിനും ഇടയ്ക്കുള്ള അതിര്‍ത്തിയായി കോരപ്പുഴയെ കരുതിയിരുന്നു. 20-ആം നൂറ്റാണ്ടുവരെ വടക്കന്‍ മലബാറിലെ [[നായര്‍]], ജാതിക്കാര്‍ക്ക്[[തീയ്യ]] സമുദായങ്ങള്‍ക്ക് കോരപ്പുഴയ്ക്കു വടക്കുള്ളവരുമായിതെക്കുള്ളവരുമായി വിവാഹബന്ധം സ്വീകാര്യമായിരുന്നില്ല. അങ്ങനെ ചെയ്യുന്ന സ്തീകളെ ഭ്രഷ്ട് കല്‍പ്പിച്ച് സമുദായത്തില്‍ നിന്നു പുറത്താക്കിയിരുന്നു.
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/കോരപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്