"മുംബൈ ഇന്ത്യൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: kn:ಮುಂಬೈ ಇಂಡಿಯನ್ಸ್
വരി 17:
[[ഇന്ത്യൻ പ്രീമിയർ ലീഗ്|ഇന്ത്യൻ പ്രീമിയർ ലീഗിൽ]] [[മുംബൈ]] നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് '''മുംബൈ ഇന്ത്യൻസ്'''. നായകനും ഐക്കൺ പ്ലെയറും [[സച്ചിൻ തെൻഡുൽക്കർ|സച്ചിൻ തെൻഡുൽക്കറാണ്]]. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ കളിക്കാരൻ [[റോബിൻ സിങ്ങ്]] ആണ് പരിശീലകൻ. ബോളിവുഡ് നടനായ [[ഹൃതിക് റോഷൻ]] ടീമിന്റെ ബ്രാന്റ് അംബാസഡറാണ്. ടീം [[റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്|റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ]] ഉടമസ്ഥതയിലാണ്. 111.9 മില്യൺ അമേരിക്കൻ ഡോളറിനാണ് റിലയൻസ് മുംബൈ ഇന്ത്യൻസിനെ സ്വന്തമാക്കിയത്. ഐപിഎല്ലിലെ ഏറ്റവും വിലയേറിയ ഫ്രാഞ്ചൈസിയാണിത്.
== ഐപിഎൽ 2008 ==
പ്രഥമ ഐപിൽ ടൂർണമെന്റിൽ മുംബൈഒമുംബൈ ഇന്ത്യൻസിന്റെ തുടക്കം വളരെ മോശമായിരുന്നു. എന്നാൽ ക്രമേണ ഇവർ ഫോം കണ്ടെത്തുകയു സെമി സാദ്ധ്യത നിലനിർത്തുകയും ചെയ്തു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ട ഇവർ സെമി കാണാതെ പുറത്തായി. ആ മൂന്ന് മത്സരങ്ങളിലും വളരെ ചെറിയ വ്യത്യാസങ്ങളിലാണ് മുംബൈ പരാജയപ്പെട്ടത്. പോയിന്റ് നിലയിൽ ഇവർ അഞ്ചാം സ്ഥാനം നേടി.
പ്രഥമ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്നത് മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾക്കാണ്, ആകെ 239 ദശലക്ഷം. 16 കോടി രൂപ നഷ്ടത്തിലായിരുന്നു മുംബൈ ഇന്ത്യൻസ് ആദ്യ ഐപിഎൽ സീസൺ അവസാനിക്കുമ്പോൾ.<ref>http://businesstoday.intoday.in/index.php?option=com_content&task=view&id=5206&issueid=28,</ref>
 
"https://ml.wikipedia.org/wiki/മുംബൈ_ഇന്ത്യൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്