"മുസ്സോളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: ബനിറ്റോ അമില്‍ക്കരേ അന്ത്രിയാ മുസ്സോളിനി 1883 ജൂലായ്‌ 29-ന്‌ ഇറ്...
(വ്യത്യാസം ഇല്ല)

03:47, 21 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ബനിറ്റോ അമില്‍ക്കരേ അന്ത്രിയാ മുസ്സോളിനി 1883 ജൂലായ്‌ 29-ന്‌ ഇറ്റലിയിലെ ഡോവിയയില്‍ ജനിച്ചു.മുസ്സോളിനിയുടെ പിതാവ്‌ ഒരു കൊല്ലപണിക്കരനായിരുന്നു.പിതാവിനെപ്പോലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരനായിതീര്‍ന്ന മുസ്സോളിനി അദ്ധ്യാപകനായി,സൈനികനായി പിന്നെ പത്രപ്രവര്‍ത്തകനും. 1919 മാര്‍ച്ചില്‍ ആരംഭിച്ച ഫാസിസ്റ്റ്‌ പ്രസ്ഥാനത്തിലൂടെ ആളുകളെ സംഘടിപ്പിച്ച്‌ ശക്തിയാര്‍ജിച്ച മുസ്സോളിനിയെ മന്ത്രിസഭയുണ്ടാക്കാന്‍ രാജാവ്‌ ക്ഷണിച്ചു.1925-ല്‍ രാഷ്‌ട്രത്തലവനായി.കാലക്രമേണ വിമര്‍ശനവിധേയനായ മുസ്സോളിനി 1948 ജൂലൈ 25-ന്‌ തടവിലാക്കപ്പെട്ടു.1948 ഏപ്രില്‍ 28-ന്‌ സ്വിറ്റ്‌സര്‍ലണ്ടിലേക്ക്‌ രക്ഷപെടാന്‍ ശ്രമിക്കവേ ഡോംഗോയില്‍വെച്ച്‌ പിടികൂടി മുസ്സോളിനിയെ വധിച്ചു.ശരീരം മിലാനിലെ തെരുവില്‍ തൂക്കിയിട്ട്‌ അപമാനിച്ചു.

"https://ml.wikipedia.org/w/index.php?title=മുസ്സോളിനി&oldid=95412" എന്ന താളിൽനിന്ന് ശേഖരിച്ചത്