"കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: la:Californiense Institutum Technologiae
(ചെ.) യന്ത്രം പുതുക്കുന്നു: fa:موسسه فناوری کالیفرنیا; cosmetic changes
വരി 2:
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] [[കാലിഫോർണിയ]] സംസ്ഥാനത്ത് [[പാസഡേന]] നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ സർവകലാശാലയാണ്‌ '''കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി'''. '''കാൽടെക്''' എന്ന ചുരുക്കപ്പേരിലാണ്‌ സർവകലാശാല സാധാരണ അറിയപ്പെടുന്നത്. 900 ത്തോളം ബിരുദവിദ്യാർത്ഥികളും 1200-ഓളം ബിരുദാനന്തരബിരുദവിദ്യാർത്ഥികളും 124 ഏക്കർ കാമ്പസും മാത്രമുള്ള ചെറിയൊരു സ്ഥാപനമാണിത്. എന്നാൽ വിവിധ സർവകലാശാലാറാങ്കിങ്ങ് സമ്പ്രദായങ്ങൾ കാൽടെക്കിനെ ലോകത്തിലെത്തന്നെ മികച്ച ഗവേഷണസ്ഥാപനങ്ങളിലൊന്നായി കണക്കാക്കുന്നു. മുന്നൂറോളം പ്രൊഫസർമാരും ആയിരത്തിനൂറോളം മറ്റ് സ്റ്റാഫും ഇവിടെയുണ്ട്. [[നാസ|നാസയുടെ]] [[ജെറ്റ് പ്രൊപൾഷൻ ലബോറട്ടറി]] നോക്കിനടത്തുന്നതും കാൽടെക്കാണ്‌. പൂര്വ്വവിദ്യാർത്ഥികളും അദ്ധ്യാപകരുമായി 31 [[നോബൽ സമ്മാനം|നോബൽ ജേതാക്കൾ]] കാൽടെക്കിൽ നിന്നുണ്ടായിട്ടുണ്ട്.
 
== ചരിത്രം ==
1891-ൽ ബിസിനസ്സുകാരനും രാഷ്ട്രീയക്കാരനുമായ അമോസ് ജി. ത്രൂപ് പാസഡേനയിൽ ഒരു വൊക്കേഷണൽ കോളേജ് സ്ഥാപിച്ചു. ത്രൂപ് സർവകലാശാല, ത്രൂപ് പ്പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട്, ത്രൂപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ പേരുകളിലാണ്‌ സ്ഥാപനം പിന്നീട് അറിയപ്പെട്ടത്. 1921-ലാണ്‌ സ്ഥാപനത്തിന്റെ പേര്‌ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി മാറ്റിയത്.
 
[[Categoryവർഗ്ഗം:അമേരിക്കയിലെ സർവകലാശാലകൾ]]
 
[[ar:معهد كاليفورنيا للتكنولوجيا]]
വരി 19:
[[et:California Tehnoloogiainstituut]]
[[eu:Kaliforniako Teknologia Institutua]]
[[fa:مؤسسهموسسه فناوری کالیفرنیا]]
[[fi:California Institute of Technology]]
[[fr:California Institute of Technology]]