"ഇന്ത്യൻ ഇങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
മാഞ്ഞുപോകാത്ത, ഒരുതരം കറുത്ത മഷി ആണ് '''ഇന്ത്യൻ ഇങ്ക് '''. വിളക്കുകരി വെള്ളത്തിൽ കലക്കി അറബിപ്പശ, [[ജലാറ്റിൻ]], [[ഗ്ലൂ]], ഡെക്‌സ്ട്രിൻ, [[ബോറാക്‌സിന്]]‍, അലിയിച്ച [[ഷെല്ലാക്]] എന്നിവയിൽ ചിലതുചേർത്ത് ഉറപ്പുവരുത്തി ഇതുണ്ടാക്കുന്നു. ഖര-ദ്രവ- രൂപങ്ങളിൽ വിപണിയിൽ ലഭിക്കുന്ന ഇന്ത്യൻ ഇങ്ക് ചിത്രരചനയ്ക്ക് ഉപയോഗിക്കുന്നു. [[ഇന്ത്യ]]യിലും [[ചൈന]]യിലും പ്രാചീനകാലം മുതൽക്കേ ഇത് പ്രചാരത്തിലിരുന്നു.
[[വർഗ്ഗം:രാസമിശ്രിതങ്ങൾ]]
 
[[en:India ink]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_ഇങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്