"ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
|കുറിപ്പുകൾ=
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ് താലൂക്ക്|തളിപ്പറമ്പ് താലൂക്കിലെ]] [[തളിപ്പറമ്പ് ബ്ലോക്ക്|തളിപ്പറമ്പ് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്'''. കൂവേരി, തമിരി, വെള്ളാട് എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്നു. 1940 കളുടെ അന്ത്യത്തിൽ നിലവിലുണ്ടായിരുന്ന കൂവേരി, തടിക്കടവ് പഞ്ചായത്തുകൾ പിന്നീട് ലയിച്ചുചേർന്ന് തടിക്കടവ് പഞ്ചായത്തായിമാറുകയും [[ആലക്കോട് രാജ|ആലക്കോട് രാജ]] എന്നറിയപ്പെട്ടിരുന്ന പി.രാമവർമ്മ രാജ പ്രസിഡന്റാകുകയും ചെയ്തു. 1968 ജൂലായ്‌ 20ന് ഈ പഞ്ചായത്ത് ചപ്പാരപ്പടവ്, [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]] എന്നീ പഞ്ചായത്തുകളാക്കി വിഭജിച്ചു. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]] പഞ്ചായത്ത്, കിഴക്ക് [[നടുവിൽ ഗ്രാമപഞ്ചായത്ത്|നടുവിൽ]] പഞ്ചായത്ത്, തെക്ക് [[കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്|കുറുമാത്തൂർ]]‍, [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]] പഞ്ചായത്തുകൾ, പടിഞ്ഞാറ് [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]], [[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്|കടന്നപ്പള്ളി-പാണപ്പുഴ]], [[എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്|എരമം-കൂറ്റൂർ]] പഞ്ചായത്തുകൾ എന്നിവയാണ്.<ref>[http://lsgkerala.in/chapparapadavapanchayat/ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്]</ref>. ഇവിടുത്തെ ജനങ്ങളിൽ 70% വും കർഷകരാണ്‌.
==പേരിന്റെ നാൾവഴി==
ഈ പഞ്ചായത്തിനെ രണ്ടായി ഭാഗിച്ചുകൊണ്ടാണ് കുപ്പം പുഴ ഒഴുകുന്നത്. 1985ൽ ഈ പുഴയ്ക്ക് കുറുകെ ചപ്പാരപ്പടവിൽ നിലവിൽ വന്ന പാലത്തിന്റെ കുറച്ചു താഴെ ഭാഗത്തായി പുഴയ്ക്ക് സമീപം പടർന്ൻ പന്തലിച്ചുകൊണ്ട് ഒരു പടുകൂറ്റൻ ''ചപ്പാര'' മരം ഉണ്ടായിരുന്നു. അതിന്റെ ചുവട്ടിലൂടെ ആയിരുന്നു പാലം വരുന്നതിനു മുമ്പ്‌ വരെ അക്കരയ്ക്കുള്ള കടവ്‌ ഉണ്ടായിരുന്നത്. ''ചപ്പാര'' മരത്തിന്റെ സാന്നിധ്യം കൊണ്ട്, അങ്ങനെ ''ചപ്പാരക്കടവ്‌'' രൂപം കൊള്ളുകയും, പിന്നീടത്‌ രൂപാന്തരം പ്രാപിച്ച് '''ചപ്പാരപ്പടവ്‌''' ആയി മാറുകയും ചെയ്തു.
വരി 42:
=====ഭരണചരിത്രം=====
ജനാബ്‌ എം. അബ്ദുള്ള ഹാജിയാണു തുടക്കം മുതൽ 11 കൊല്ലം ഈ പഞ്ചായത്തിനെ നയിച്ചത്‌. 1979 മുതൽ 1982 വരെ കെ. മാധവൻ മാസ്റ്ററും 1982 മുതൽ 1988 വരെ പി. കുഞ്ഞിരാമൻ മാസ്റ്ററും 1988 മുതൽ 1995 വരെ വി.ജെ ചാക്കോ മാസ്റ്ററും 1995 ഒക്ടോബർ 2 മുതൽ 2000 ഒക്ടോബർ 1 വരെ ഡോ. പി.പി. ബാലൻമാസ്റ്ററും, 2000 ഒക്ടോബർ 2 മുതൽ 2005 ഒക്ടോബർ 1 വരെ ശ്രീമതി. പി ലതയും, 2005 ഒക്ടോബർ 2 മുതൽ 2010 ഒക്ടോബർ 11നു മരണം വരെ പഞ്ചായത്തിനു നേതൃത്വം നൽകി.
 
==ഭൂപ്രകൃതി==
മലകളും, കുന്നുകളും, വയലുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് പഞ്ചായത്തിൻറെ മധ്യത്തിലൂടെ കുപ്പം പുഴ ഒഴുകുന്നു. പുഴയുടെ ഇരുവശങ്ങളിലും പുഴയ്ക്കഭിമുഖമായി ചെരിഞ്ഞ ഭൂമിയാണ് ഉള്ളത്. സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളാണ് ഇവിടെ ഉള്ളത്. തലവിൽ, നാടുകാണി, തെയ്യത്താംകല്ല്‌ , പാലോലിമല എന്നിവ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളാണ്. ഇവിടുത്തെ കൃഷിഭൂമികളെല്ലാം ലാറ്ററേറ്റ്‌ മണ്ണാണ്. കൃഷിക്കനുയോജ്യമാല്ലാത്ത ലാറ്ററേറ്റ്‌ ഡ്യൂറിക്രസ്റ്റ് ഭൂമി ഞണ്ടുമ്പലം, എരുവാട്ടി, ഇടക്കോം എന്നിവടങ്ങളിലും, ലാറ്ററേറ്റ്‌ ബോക്സൈഡ്‌ ഭൂമി നാടുകാണിയിലും കാണപ്പെടുന്നു. ഇളംപേര്യം മുതൽ ചെമ്മിനിച്ചൂട്ട വരെയും മാവിലം പാറ, ഒടുവള്ളി, ഞണ്ടുമ്പലം, ശ്രീമാന്യമംഗലം എന്നിവിടങ്ങളിലും കൃഷിയോഗ്യമല്ലാത്ത തരിശുഭൂമികളുണ്ട്‌.
 
==ആരാധനാലയങ്ങൾ==
===ഹൈന്ദവ ആരാധനായലങ്ങൾ===
#ശ്രീ സോമാശ്വരീ ക്ഷേത്രം, പടപ്പേങ്ങാട്‌
#ശ്രീ സോമാശ്വരീ ക്ഷേത്രം, കൂവേരി
#ശ്രീ കൂർമ്പ മഹേശ്വരീക്ഷേത്രം, തലവിൽ
#ശ്രീകൃഷ്ണ ക്ഷേത്രം, തലവിൽ
#പുതിയ ഭഗവതി ക്ഷേത്രം, തലവിൽ
#പുള്ളൂറാളി ക്ഷേത്രം, തലവിൽ
#വയനാട്ടു കുലവൻ ക്ഷേത്രം, കരിങ്കയം
#ശ്രീകൃഷ്ണ ക്ഷേത്രം ഭജനമഠം, തടിക്കടവ്‌
#അയ്യപ്പ സേവാസംഘം, വായാട്ടുപറമ്പ്‌
#ചാമുണ്ഡി ക്ഷേത്രം, മംഗര
#കുറിഞ്ചിറക്കൽ ഭഗവതിക്ഷേത്രം, പടപ്പേങ്ങാട്‌
#ശ്രീ മുത്തപ്പൻ ക്ഷേത്രം, തുയിപ്ര
#മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം, കൂവേരി
#ഐവളപ്പ്‌ മടപ്പുര, കൂവേരി
#വള്ളിക്കടവ്‌ ശ്രീ പുതിയഭഗവതി ക്ഷേത്രം, കൂവേരി
#ശിവ ക്ഷേത്രം, നാടുകാണി
#ശ്രീ മുത്തപ്പൻ മടപ്പുര, എളംപേര്യം
#ശ്രീ മുത്തപ്പൻ ക്ഷേത്രം, കാട്ടാമ്പള്ളി
#ശ്രീ കൃഷ്ണ ക്ഷേത്രം, ളാവിൽ
#ശ്രീഗോപാലകൃഷ്ണ ക്ഷേത്രം, തേറണ്ടി
#ശ്രീ മുത്തപ്പൻ ക്ഷേത്രം, പറക്കോട്ട്‌
 
===ക്രൈസ്തവ ദേവാലയങ്ങൾ===
#സെന്റ്‌ ജോസഫ്സ്‌ ചർച്ച്‌, പെരുമ്പടവ്
#സെന്റ്‌ ജോർജ്സ്‌ ചർച്ച്‌, തടിക്കടവ്‌
#സെന്റ്‌ ജൂഡ്സ്‌ ചർച്ച്‌, കരുണാപുരം
#സെന്റ്‌ തോമസ്‌ ചർച്ച്‌, മംഗര
#ഇൻഫാന്റ്‌ ജീസസ്‌ ചർച്ച്‌, ബാലേശുഗിരി
#സെന്റ് ‌ ജൂഡ്സ്‌ ചർച്ച്‌, മഠംതട്ട്‌
#സെന്റ്‌ ജോർജ്സ്‌ ചർച്ച്‌, മടക്കാട്‌
#സെന്റ്‌ ആന്റണീസ്‌ ചർച്ച്‌, അമ്മംകുളം
#സെന്റ്‌ പോൾസ്‌ ചർച്ച്‌, ഇടക്കോം
#സെന്റ്‌ അൽഫോൻസ ചർച്ച്‌, ലഡാക്ക്‌
#സെന്റ്‌ മേരീസ്‌ ചർച്ച്‌, വിമലശ്ശേരി
 
===ജുമാഅത്ത്‌ പള്ളികൾ===
#ചപ്പാരപ്പടവ്‌
#പെരുമാളാബാദ്‌
#പെരുവണ
#ബദരിയാനഗർ മംഗര
#എരുവാട്ടി
#തടിക്കടവ്‌
#മണാട്ടി
#പടപ്പേങ്ങാട്‌
#വെമ്മാണി
#തോട്ടിക്കൽ
#ഞണ്ടുമ്പലം
#നാടുകാണി
 
==വാർഡുകൾ ==
Line 63 ⟶ 117:
#വിമലശ്ശേരി
 
==ഗ്രാമപഞ്ചായത്ത്‌ മെമ്പർമാർ==
==നിലവിലുള്ള ഭരണസമിതി അംഗങ്ങൾ==
{| class="wikitable"
|-
"https://ml.wikipedia.org/wiki/ചപ്പാരപ്പടവ്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്