"ഹോമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: af:Homeros
No edit summary
വരി 8:
}}
 
പുരാതന [[ഗ്രീസ്|ഗ്രീസിൽ]] ജീവിച്ചിരുന്ന അന്ധകവിയാണ് '''ഹോമർ'''. (Ὅμηρος, Hómēros) ലോകപ്രശസ്തമായ ഗ്രീക്ക് [[ഇതിഹാസം|ഇതിഹാസങ്ങളായ]] [[ഇലിയഡ്]] , [[ഒഡീസ്സി (നാനാർത്ഥങ്ങൾ)|ഒഡീസി]] എന്നിവ രചിച്ചത് ഹോമറാണെന്നു വിശ്വസിക്കപ്പെടുന്നു. എങ്കിലും പല ഗവേഷകരും ഈ മഹാകാവ്യങ്ങൾ ഒരാളുടെ സൃഷ്ടിയല്ല, മറിച്ച് ഒരു കൂട്ടം ആളുകളുടെ സൃഷ്ടിയാണെന്ന് വാദിക്കുന്നുണ്ട്. ഇദ്ദേഹം അന്ധനും അലഞ്ഞുതിരിഞ്ഞു നടക്കുന്നവനും ആയിരുന്നു എന്നും പറയപ്പെടുന്നു.
 
{{Poet-stub|Homer}}
"https://ml.wikipedia.org/wiki/ഹോമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്