"പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: qu:Liwru
(ചെ.) യന്ത്രം ചേർക്കുന്നു: kk:Кітап; cosmetic changes
വരി 4:
പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളെ സൂചിപ്പിക്കാൻ ബിബ്ലിയോഫിൽ, ബിബ്ലിയോഫിലിസ്റ്റ്, ഫിലോബിബ്ലിസ്റ്റ് എന്നീ പേരുകൾ ഉപയോഗിക്കുന്നു. സാധരാണ ഭാഷയിൽ ഇത്തരക്കാരെ പുസ്തകപ്പുഴു അല്ലെങ്കിൽ പുസ്തകപ്രേമി എന്ന് വിളിക്കുന്നു.
പുസ്തകങ്ങൾ വായിക്കുന്നതിനും കടമെടുക്കുന്നതിനും സൗകര്യമുള്ള സ്ഥാപനമാണ് [[ഗ്രന്ഥശാല]] അല്ലെങ്കിൽ [[വായനശാല]].
== പുസ്തക ദിനം ==
എല്ലാ വർഷവും [[ഏപ്രിൽ 23]] ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ [[ഷേക്സ്പിയർ]], [[മിഗ്വേൽ ഡേ സർവെൻടീസ്]], [[ഗാർസിലാസോ ഡേ ലാ വെഗാ]] എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ [[UNESCO|യുനെസ്കോ]] പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.
 
വരി 11:
{{അപൂർണ്ണം}}
 
[[Categoryവർഗ്ഗം:പുസ്തകങ്ങൾ]]
 
[[af:Boek]]
വരി 66:
[[ka:წიგნი]]
[[kab:Adlis]]
[[kk:Кітап]]
[[ko:책]]
[[ku:Pirtûk]]
"https://ml.wikipedia.org/wiki/പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്