"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ta:ஜெயச்சந்திரன்
(ചെ.)No edit summary
വരി 4:
== പുരസ്കാരങ്ങൾ ==
=== ദേശീയ അവാർഡ് ===
* മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം- [[1986|1986-ൽ]] ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ''ശിവശങ്കര സര്വ്വ ശരണ്യവിഭോ'' എന്ന ഗാനത്തിന്.
 
=== സംസ്ഥാന പുരസ്കാരങ്ങൾ ===
മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം
* [[1972|1972-ൽ]] ''പണിതീരാത്ത വീട്'' എന്ന സിനിമയിലെ ''സുപ്രഭാതം'' എന്ന ഗാനത്തിന്.
* [[1978|1978-ൽ]] ''ബന്ധനം'' എന്ന സിനിമയിലെ ''രാഗം ശ്രീരാഗം'' എന്ന ഗാനത്തിന്.
* [[2000|2000-ൽ]] ''നിറം'' എന്ന സിനിമയിലെ ''പ്രായം നമ്മിൽ മോഹം നൽകി'' എന്ന ഗാനത്തിന്.
* [[2004|2004-ൽ]] ''തിളക്കം'' എന്ന സിനിമയിലെ ''നീയൊരു പുഴയായ്'' എന്ന ഗാനത്തിന്.
 
മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം
* [[1994|1994-ൽ]] ''കിഴക്ക് ശീമയിലെ'' എന്ന സിനിമയിലെ ''കട്ടാഴം കാട്ട്‌വഴി'' എന്ന ഗാനത്തിന്.
 
=== മറ്റ് പുരസ്കാരങ്ങൾ ===
* [[1997|1997-ൽ]] 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ ''കലൈ മാമണി'' പുരസ്കാരം
 
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
"https://ml.wikipedia.org/wiki/പി._ജയചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്