"കൊമ്പ് (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കൊമ്പ് എന്ന താള്‍ കൊമ്പ് (വാദ്യം) എന്ന തലക്കെട്ടിലേക്കു മാറ്റി: കൂടുതല്‍ കൃത്യമായി
No edit summary
വരി 1:
[[Image:Panchavadiam1.gif|right|300px|thumb|പഞ്ചവാദ്യം - ഇടത്തേ അറ്റത്തെ നിരയില്‍ കൊമ്പൂതുന്നവരെ കാണാം.]]
കേരളീയ [[വാദ്യോപകരണം|വാദ്യോപകരണമായ]] കൊമ്പ് [[വെങ്കലം|വെങ്കലത്തില്‍]] നിര്‍മിച്ച വൃത്താകൃതിയിലുള്ളവളഞ്ഞ കുഴല്‍‌രൂപത്തിലുള്ള ഒരു സുഷിരവാദ്യമാണ്. വായില്‍ ചേര്‍ത്ത് പിടിക്കുന്ന ചെറുവിരല്‍ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ദ്വാരത്തിന്‍ക്രമേണ വിസ്താരവുംവ്യാസം വണ്ണവുമുള്ളകൂടി വരുന്ന മദ്ധ്യ ഭാഗം, ക്രമേണവീണ്ടും ദ്വാരവിസ്താരവുംവ്യാസം വണ്ണവുംവര്‍ദ്ധിച്ച് വര്‍ദ്ധിച്ചുവരുന്നതുറന്നിരിക്കുന്ന മുകള്‍ ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഊതേണ്ട ഘട്ടത്തില്‍ ഈ മൂന്ന് ഭാഗങ്ങളെ പിരിയിട്ട് ഘടിപ്പിക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തില്‍]] കൊമ്പിനു പ്രധാന പങ്കുണ്ട്. ഇത് ഊതാന്‍ ശ്വാസനിയന്ത്രണവും നല്ല അഭ്യാസവും ആവശ്യമാണ്.
{{അപൂര്‍ണ്ണം}}
[[Category:സുഷിരവാദ്യങ്ങള്‍]]
"https://ml.wikipedia.org/wiki/കൊമ്പ്_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്