"ആലംകോട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) # വിവിധ താളുകളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു.
വരി 1:
{{prettyurl|Alamkode Gramapanchayat}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിൽ]] [[പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്|പെരുമ്പടപ്പ് ബ്ളോക്കിൽ]] ഉൾപ്പെടുന്ന ഒരു ഗ്രാമ ഗ്രാമപഞ്ചായത്താണ് ആലംകോട് ഗ്രാമപഞ്ചായത്ത്. ആലംകോട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 20.53 ചതുരശ്രകിലോമീറ്റർ ആണ്.
==അതിരുകൾ==
*കിഴക്ക് - [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്|ചാലിശ്ശേരി]], [[കപ്പൂർ ഗ്രാമപഞ്ചായത്ത്|കപ്പൂർ പഞ്ചായത്തുകളും]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കടവല്ലൂർ ഗ്രാമപഞ്ചായത്ത്|കടവല്ലൂർ പഞ്ചായത്തും]].
*പടിഞ്ഞാറ് - [[നന്നംമുക്ക് ഗ്രാമപഞ്ചായത്ത്|നന്നംമുക്ക്]], [[എടപ്പാൾ ഗ്രാമപഞ്ചായത്ത്|എടപ്പാൾ പഞ്ചായത്തുകൾ]].
*തെക്ക് - നന്നംമുക്ക് പഞ്ചായത്തും തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ, [[കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്|കാട്ടകാമ്പാൽ പഞ്ചായത്തുകളും]].
*വടക്ക് - എടപ്പാൾ, വട്ടംകുളം, കപ്പൂർ (പാലക്കാട്) പഞ്ചായത്തുകൾ
 
"https://ml.wikipedia.org/wiki/ആലംകോട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്