"കുറുവദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ
വരി 1:
[[Image:kuruva02.jpg|right|thumb|200px|കുറുവദ്വീപ്]]
 
[[കബിനി നദി]]യിലെ നദീതടത്തില്‍ 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു ദ്വീപു സമൂഹമാണ് '''കുറുവദ്വീപ്'''. ഇവിടെ ജനവാസം ഇല്ല. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. [[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയിലാണ് ഈ ദ്വീപ്. ഒരുപാട് വളരെ ചെറിയദ്വീപ് സമൂഹങ്ങളുമായി ചുറ്റപ്പെട്ടതാണ് ഈ സ്ഥലം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്‍റെദ്വീപിന്റെ മുഖ്യഭാഗത്തേക്കൂ കടക്കുവാന്‍ ഒരു വഞ്ചിയൊ ,മറ്റു സൗകര്യങ്ങളൊ വേണ്ട. ദ്വീപുകള്‍,പാറക്കെട്ടുകള്‍ ഉണ്ടാകിയിട്ടുള്ള കൊച്ച് അരുവികളില്‍ലൂടെ കാല്‍നടയായി ഇട മുറിച്ച് കൊണ്ട് എത്തിച്ചേരാവുന്നതാണ്. ഇതുതന്നെയാണ് സന്ദര്‍ശകരെ ഹരം കൊള്ളിപ്പിക്കുന്നത്.
 
കേരളത്തില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബിനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ്.
വരി 16:
 
----
 
{{Kerala-geo-stub}}
[[Category:ഇന്ത്യാ ടൂറിസം]]
[[Category:ഇന്ത്യയിലെ ദ്വീപുകള്‍]]
 
{{Kerala-geo-stub}}
[[En:Kuruvadweep]]
 
[[Enen:Kuruvadweep]]
"https://ml.wikipedia.org/wiki/കുറുവദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്