"ചേലക്കര നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] ഒരു നിയമസഭാ നിയോജകമണ്ഡലമാണ് '''ചേലക്കര നിയമസഭാമണ്ഡലം'''. [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിലാണ്]] ഈ നിയോജകമണ്ഡലം സ്ഥിതി ചെയ്യുന്നത്.[[ചേലക്കര ഗ്രാമപഞ്ചായത്ത്|ചേലക്കര]],
[[ദേശമംഗലം ഗ്രാമപഞ്ചായത്ത്|ദേശമംഗലം]],
[[കൊണ്ടാഴി ഗ്രാമപഞ്ചായത്ത്|കൊണ്ടാഴി]],
[[മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്|മുള്ളൂർക്കര]],
[[പാഞ്ഞാൾ (ഗ്രാമപഞ്ചായത്ത്)|പാഞ്ഞാൾ]]‍,
[[പഴയന്നൂർ ഗ്രാമപഞ്ചായത്ത്|പഴയന്നൂർ]]‍,
[[തിരുവില്വാമല (ഗ്രാമപഞ്ചായത്ത്)|തിരുവില്വാമല]],
[[വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്|വള്ളത്തോൾ നഗർ]] ,
[[വരവൂർ ഗ്രാമപഞ്ചായത്ത്|വരവൂർ]] എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾക്കൊള്ളുന്നു<ref>[http://www.ceo.kerala.gov.in/thrissur.html District/Constituencies-Thrissur District]</ref>. പട്ടികജാതി സം‌വരണമുള്ള മണ്ഡലമാണ് ചേലക്കര.
 
==2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്==
"https://ml.wikipedia.org/wiki/ചേലക്കര_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്