"മഹാകവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
#കൃഷ്ണഗാഥ - ചെറുശ്ശേരി
==മഹാകവികൾ==
## [[തുഞ്ചത്ത് രാമാനുജൻ എഴുത്തച്ച്ഛൻ]]
## [[കലക്കത്ത് കുഞ്ചൻ നമ്പ്യാർ ]]
## [[ചെറുശ്ശേരി രാമൻ നമ്പൂതിരിപ്പാട് ]]
എന്നിവരെ പ്രാചീന കാലഘട്ടത്തിലെ മഹാകവികളായും,
##[[കുമാരനാശാൻ]]
##[[ഉള്ളൂർ. എസ്സ്. പരമേശ്വരയ്യർ]]
##[[വള്ളത്തോൾ നാരായണ മേനോൻ]]
എന്നിവരെ ആധുനിക കാലഘട്ടത്തിലെ മഹാകവികളായും പരിഗണിക്കുന്നു.
"തുഞ്ചൻ കുഞ്ചനെഴുത്തച്ച്ഛൻ ആശാനുള്ളൂർ വള്ളത്തോൾ" എന്ന ചൊല്ല് എളുപ്പത്തിൽ ഇവരെ ഓർത്തെടുക്കാൻ സഹായിക്കും.
"https://ml.wikipedia.org/wiki/മഹാകവി" എന്ന താളിൽനിന്ന് ശേഖരിച്ചത്