"ദലീപ് കൗർ ടിവാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Dalip Kaur Tiwana}}
[[പഞ്ചാബി]] സാഹിത്യകാരിയാണ് '''ദലീപ് കൌർ ടിവാണ'''. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തയാണ്. ബിർളാ ഫൗണ്ടേഷൻ നൽകുന്ന അഞ്ചുലക്ഷം രൂപ സമ്മാനത്തുകയുള്ള സരസ്വതി സമ്മാൻ 2001-ൽ ഇവർക്കു ലഭിച്ചു<ref>http://www.sikh-history.com/sikhhist/personalities/literature/dalipktiwana.html</ref>.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ദലീപ്_കൗർ_ടിവാണ" എന്ന താളിൽനിന്ന് ശേഖരിച്ചത്