"ആൽഫ്രഡ് ടാർസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പോളിഷ്-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും താർക്കിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Alfred Tarski}}
പോളിഷ്-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും താർക്കികനും. ഗണിതശാസ്ത്രത്തിൽ മെറ്റാമാത്തമാറ്റിക്സ്, തർക്കശാസ്ത്രത്തിൽ സെമാന്റിക്സ് എന്നീ ശാഖകൾക്കു തുടക്കമിട്ടവരിൽ പ്രധാനിയാണ് ഇദ്ദേഹം.
 
Line 8 ⟶ 9:
 
നാഷണൽ അക്കാദമി ഒഫ് സയൻസസിൽ അംഗം, അസോസ്സിയേഷൻ ഒഫ് സിംബോളിക് ലോജിക്കിന്റെ പ്രസിഡന്റ് എന്നീ നിലകളിലും ടാർസ്കി പ്രവർത്തിച്ചിട്ടുണ്ട്. 1983-ൽ ഇദ്ദേഹം നിര്യാതനായി.
[[en:Alfred Tarski]]
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/ആൽഫ്രഡ്_ടാർസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്