"ഉണ്ണായിവാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ഇതൊക്കെ തിരുത്തിയാല്‍ ലേശം പുണ്യം കിട്ടുമായിരിക്കും, എഴുതിയവര്‍ കുട്ടയില്‍ വാരിക്കൊണ്ടു പോവു |
അക്ഷരത്തെറ്റ്, Replaced: ന്റെ → ന്റെ (3) |
||
വരി 1:
പ്രശസ്തനായ കവി, ആട്ടക്കഥാകൃത്ത് . എ.ഡി.1682 നും 1759 നും ഇടക്കാണ് ജീവിതകാലം എന്ന് വിശ്വസിക്കുന്നു. [[തൃശൂര്‍]] ജില്ലയിലെ [[ഇരിങ്ങാലകുട]]യിലാണ് ജനനം. സംസ്കൃതത്തിലും, തര്‍ക്കശാസ്ത്രത്തിലും, വ്യാകരണത്തിലും, ജ്യോതിഷത്തിലും പാണ്ഡിത്യം നേടി. കുംഭകോണം, തഞ്ചാവൂര്‍, കാഞ്ചീപുരം എന്നിവടങ്ങളില്‍ സഞ്ചരിച്ച് സംഗീതം പഠിച്ചു. [[ശ്രീരാമനെ]] സ്തുതിച്ചു കൊണ്ടെഴുതിയ രാമപഞ്ചശതി, ഗിരിജാകല്യാണം, ഗീതപ്രബന്ധം, നളചരിതം ആട്ടക്കഥ എന്നിവയാണ് വാര്യരുടെ കൃതികള്‍.
നളചരിതം ആട്ടക്കഥയിലൂടെ കേരളഭാഷാസാഹിത്യത്തില്‍ അനശ്വര പ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യര്‍ കൂടല്‍മാണിക്യസ്വാമിയുടെ ഭക്തനായിരുന്നു.
ഉണ്ണായിവാര്യരുടെ ഭക്തിനിര്‍ഭരമായ ഒരു സ്തോത്രകാവ്യമാണ് ‘ശ്രീരാമപഞ്ചശതി’. ദിവസേന താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങളെക്കൊണ്ട് മാലക്കെട്ടി സംഗമേശ്വരന്സമര്‍പ്പിച്ചിരുന്ന അദ്ദേഹതിന്, സ്തോത്ര രൂപത്തിലുള്ള ഒരു മാല ഭഗവാന് അര്‍പ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി.
{{Stub}}▼
[[Category:ഉള്ളടക്കം]]
[[Category:കേരളം]]
Line 10 ⟶ 9:
[[Category:മലയാളസാഹിത്യകാരന്മാര്]]
[[Category:മലയാള കവികള്‍]]
▲{{Stub}}
|