"നിക്കോളാസ് അപ്പെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഭക്ഷ്യസംരക്ഷണകലയുടെ ഉപജ്ഞാതാവും പാചകവിദഗ്ധന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 5:
അമ്ളം ഉപയോഗിക്കാതെ അസ്ഥിയിൽനിന്നും ജലാറ്റിൻ ഉത്പാദിപ്പിച്ചെടുത്തതായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടിത്തം. ഓട്ടോക്ളേവ്, ഭക്ഷണസാധനങ്ങൾ സംരക്ഷിച്ചുവയ്ക്കുന്നതിനുള്ള പ്രത്യേകതരം പാത്രങ്ങൾ എന്നിവ നിക്കോളായുടെ മറ്റു കണ്ടുപിടിത്തങ്ങളാണ്. 1812-ൽ മാസ്സിയിൽ ഇദ്ദേഹം സ്ഥാപിച്ച 'ഹൌസ് ഒഫ് അപ്പെർ' ആണ് ലോകത്തിലെ ആദ്യത്തെ ഭക്ഷ്യസംരക്ഷണശാല. ആഹാരകാര്യത്തിൽ സ്ഥലകാലഭേദങ്ങളുടെ അടിമയായിരുന്ന മനുഷ്യനെ സ്വതന്ത്രനാക്കിയതിന് 1822-ൽ 'സൊസൈറ്റി ഫോർ എൻകറേജ്മെന്റ് ഒഫ് നാഷനൽ ഇൻഡസ്ട്രി' നിക്കോളായ്ക്ക് 'മനുഷ്യരാശിയുടെ ഗുണദാതാവ്' എന്ന ബഹുമതിയും സ്വർണമെഡലും നല്കുകയുണ്ടായി. ഇദ്ദേഹം കണ്ടുപിടിച്ച തത്ത്വങ്ങളുടെ പുതിയ രീതിയിലുള്ള ഒരാവിഷ്കരണമാണ് ലൂയി പാസ്ചർ 'പാസ്ചറൈസേഷനി'ൽ തുടർന്നത്. ഭക്ഷ്യസംരക്ഷണകലയുടെ പിതാവായാണ് അപ്പെർ ഇന്ന് അറിയപ്പെടുന്നത്.
{{സർവ്വവിജ്ഞാനകോശം}}
 
 
[[af:Nicolas Appert]]
[[an:Nicolas Appert]]
[[ast:Nicolas Appert]]
[[az:Nikolya Apper]]
[[bat-smg:Nicolas Appert]]
[[br:Nicolas Appert]]
[[bs:Nicolas Appert]]
[[ca:Nicolas Appert]]
[[ceb:Nicolas Appert]]
[[cs:Nicolas Appert]]
[[cy:Nicolas Appert]]
[[da:Nicolas Appert]]
[[diq:Nicolas Appert]]
[[en:Nicolas Appert]]
[[eo:Nicolas Appert]]
[[es:Nicolás Appert]]
[[et:Nicolas Appert]]
[[eu:Nicolas Appert]]
[[fa:نیکولا آپر]]
[[fi:Nicolas Appert]]
[[fr:Nicolas Appert]]
[[frp:Nicolas Appert]]
[[fur:Nicolas Appert]]
[[fy:Nicolas Appert]]
[[ga:Nicolas Appert]]
[[gd:Nicolas Appert]]
[[gl:Nicolas Appert]]
[[gv:Nicolas Appert]]
[[hr:Nicolas Appert]]
[[hu:Nicolas Appert]]
[[id:Nicolas Appert]]
[[is:Nicolas Appert]]
[[it:Nicolas Appert]]
[[ja:ニコラ・アペール]]
[[jv:Nicolas Appert]]
[[ku:Nicolas Appert]]
[[la:Nicolas Appert]]
[[lb:Nicolas Appert (Erfinder)]]
[[lmo:Nicolas Appert]]
[[lv:Nikolā Apērs]]
[[ms:Nicolas Appert]]
[[mwl:Nicolas Appert]]
[[nah:Nicolas Appert]]
[[nds:Nicolas Appert]]
[[nl:Nicolas Appert (uitvinder)]]
[[nn:Nicolas Appert]]
[[no:Nicolas Appert]]
[[nov:Nicolas Appert]]
[[pl:Nicolas Appert]]
[[pnb:نکولس اپرت]]
[[pt:Nicolas Appert]]
[[qu:Nicolas Appert]]
[[ro:Nicolas Appert]]
[[ru:Аппер, Николя]]
[[scn:Nicolas Appert]]
[[sco:Nicolas Appert]]
[[se:Nicolas Appert]]
[[sh:Nicolas Appert]]
[[simple:Nicolas Appert]]
[[sk:Nicolas Appert]]
[[sl:Nicolas Appert]]
[[sq:Nicolas Appert]]
[[sv:Nicolas Appert]]
[[sw:Nicolas Appert]]
[[tl:Nicolas Appert]]
[[tr:Nicolas Appert]]
[[uk:Ніколя Аппер]]
[[vec:Nicolas Appert]]
[[vi:Nicolas Appert]]
[[war:Nicolas Appert]]
[[zh:尼古拉·阿佩爾]]
"https://ml.wikipedia.org/wiki/നിക്കോളാസ്_അപ്പെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്