"മൈക്രോസോഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
ലോകത്തിലെ ഏറ്റവും മികച്ച [[വിവരസാങ്കേതികവിദ്യ|വിവരസാങ്കേതികവിദ്യാകമ്പനികളിൽ]] <ref>''Forbes'': [http://www.forbes.com/lists/2010/18/global-2000-10_The-Global-2000_IndName_17.html ''The Global 2000 sorted by industry (21-apr-2010)'']</ref>.ഒന്നും ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനിയുമാണ് അമേരിക്കയിലെ റെഡ്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന '''മൈക്രോസോഫ്റ്റ്'''. [[ഓപ്പറേറ്റിങ് സിസ്റ്റം]], [[ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ]], [[സുരക്ഷാ പ്രോഗ്രാമുകൾ]], [[ഡാറ്റാബേസ്]], [[കമ്പ്യൂട്ടർ കളികൾ]], വിനോദ സോഫ്റ്റ്‌വെയറുകൾ, [[കമ്പ്യൂട്ടർ ഹാർഡ്‌വെയർ|ഹാർഡ്‌വെയറുകൾ]] തുടങ്ങി കമ്പ്യൂട്ടർ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും വ്യക്തിത്വം തെളിയിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഗവേഷണം നടത്തുന്നതോടൊപ്പം ഒരു പിടി അംഗീകാരങ്ങളും മൈക്രോസോഫ്റ്റ് നൽകുന്നുണ്ട്. <ref>http://www.microsoft.com/switzerland/msdn/de/awards/tech_Awards_en.aspx</ref>102 രാജ്യങ്ങളിലായി 76000 ജീവനക്കാരുള്ള ഈ കമ്പനി ഒട്ടനവധി ഓൺലൈൻ സേവനങ്ങളും നൽകുന്നു. [[വിൻഡോസ്]] എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഉത്പന്നം. റെഡ്മണ്ടിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഓഫീസ് എന്ന സോഫ്റ്റ്വെയർ സഞ്ചയവും വളരെ പേരുകേട്ടതാണ്. 102 രാജ്യങ്ങളിലായി പരന്നു കിടന്നുകിടക്കുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 90,000 ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. സ്റ്റീവ് ബാമർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഈ വർഷത്തെ വിറ്റുവരവ് 6000 കോടി ഡോളർ വരുമെന്നാണ് കണക്കുകൂട്ടൽ. <ref>http://www.microsoft.com/presspass/inside_ms.mspx</ref>കമ്പനിയുടെ വിപണി മൂല്യം 26,000 കോടി ഡോളറും ലാഭം 1700 കോടി ഡോളറും. കംപ്യൂട്ടർരംഗത്തെ കുത്തക നിലനിർത്തിയിരുന്ന സ്ഥാപനം ഇപ്പോഴും ലാഭത്തിലാണെങ്കിലും സ്വതന്ത്ര സോഫ്റ്റ്വെയർ സംരംഭങ്ങളും അതുപോലെ ഗൂഗിൾ പോലെയുള്ള വമ്പൻമാരുടെ വളർച്ചയും മൈക്രോസോഫ്റ്റിന് അടിയായിരിക്കുകയാണ്.
 
==ചരിത്രം==
വരി 28:
 
1980കളിൽ ഐ.ബി. എം. പി.സികളുടെ വരവോടെ പേഴ്സണൽ കംപ്യൂട്ടർ വിപണി ഉഷാറായി. തങ്ങളുടെ കംപ്യൂട്ടറുകൾക്ക് അനുയോജ്യമായ ബേസിക് ഇന്റർപ്രട്ടർ നിർമ്മിക്കുവാൻ ഐ.ബി.എം കമ്പനി മൈക്രോസോഫ്റ്റിനെ സമീപിച്ചു. കംപ്യൂട്ടറുകളിൽ ഓരോന്നിലും അതത് കമ്പനികളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിലായിരുന്നു അന്ന്. അതേത്തുടർന്ന് ഐ.ബി. എം. അധികൃതരും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചുനൽകാനായി ബിൽഗേറ്റ്സിന്റെ മുന്നിലെത്തി. എന്നാൽ അന്നത്തെ മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M (Control Programe for Micro computer) ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മാതാക്കളായ ഡിജിറ്റൽ റിസർച്ച് ഇൻസ്റ്റ്യിൂട്ടിനെ സമീപിക്കാനായിരുന്നു ഗേറ്റ്സിന്റെ മറുപടി. ഐ.ബി.എം അധികൃതർ ഡിജിറ്റൽ റിസർച്ചുമായി ചർച്ചകൾ നടത്തിയെങ്കിലും ലൈസൻസിംഗ് സംബന്ധമായ കാര്യങ്ങളിൽ ഒത്തുതീർപ്പിലെത്താനായില്ല. വീണ്ടും ഐ.ബി.എം മൈക്രോസോഫ്റ്റിന്റെ താവളത്തിലെത്തി. പിന്നീടുണ്ടായ ചർച്ചകളെത്തുടർന്ന് മൈക്രോസോഫ്റ്റ് ഐ.ബി. എമ്മിനു വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചുകൊടുക്കാമെന്നേറ്റു. അന്ന് CP/M ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് തുല്യമായ മറ്റൊരു ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു സിയാറ്റിൽ കംപ്യൂട്ടർ പ്രോഡക്ട് പുറത്തിറക്കിയിരുന്ന Qഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് ഇന്റൽ 8086 ചിപ്പ് അധിഷ്ഠിത കംപ്യൂട്ടറുകൾക്ക് വേണ്ടി നിർമ്മിച്ചതായിരുന്നു. മൈക്രോസോഫ്റ്റ് സിയാറ്റിൽ കംപ്യൂട്ടർ പ്രോഡക്ടുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്തുകയും തുടർന്ന് അതിന്റെ അവകാശം വളരെ വിദഗ്ദ്ധമായി ബിൽഗേറ്റ്സ് കൈക്കലാക്കുകയും ചെയ്തു. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി PC DOS എന്ന പേരിൽ ഐ.ബി. എമ്മിന് നൽകി. 80,000 ഡോളറിനായിരുന്നു ഈ വില്പന. സൂത്രശാലിയായ ബിൽഗേറ്റ്സ് ഒരു നിബന്ധന കൂടി ഇതോടൊപ്പം ഐ.ബി. എമ്മിന്റെ മുന്നിൽവച്ചു- PC ഡോസ്പകർപ്പവകാശം മൈക്രോസോഫ്റ്റിന് മാത്രം എന്നത്. കംപ്യൂട്ടർരംഗത്തെ ഭീമൻമാരായിരുന്നു ഐ.ബി.എമ്മിന് ഈ അവകാശം നൽകുന്നതിന്റെ പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നില്ല. ഐ.ബി.എം കരുതിയത് സോഫ്റ്റ്വെയർ രംഗത്ത് വെറും ശിശുവായിരുന്ന മൈക്രോസോഫ്റ്റിന് അവകാശം സ്ഥാപിച്ചുകൊടുക്കുന്നതു വഴി തങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നതായിരുന്നു. കൂടുതൽ കംപ്യൂട്ടറുകൾ വിൽക്കുന്നതിലൂടെ തങ്ങൾക്ക് വരുമാനം കൂട്ടണമെന്ന ചിന്ത മാത്രമേ അന്ന് ഐ.ബി. എമ്മിന് ഉണ്ടായിരുന്നുള്ളൂ. അമ്പതിനായിരം ഡോളർ ഫീസ് നൽകിയാണ് മൈക്രോസോഫ്റ്റ് സിയാറ്റിൽ കംപ്യൂട്ടേഴ്സിൽ നിന്ന് ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങിയത്. അത് മറിച്ചുവിറ്റത് 30,000 ഡോളർ ലാഭത്തിൽ. മാത്രമല്ല പകർപ്പവകാശം സ്വന്തം കീശയിൽ ഭദ്രമാക്കി വച്ചുകൊണ്ട്. ഈ സോഫ്റ്റ്വെയറാണ്
[[MS -DOS]] എന്ന പേരിൽ പിന്നീട് വിപണി പിടിച്ചടക്കിയത്. നമ്മൾ അറിഞ്ഞു തുടങ്ങിയ ഈ സോഫ്റ്റ്വെയറും അനുബന്ധ ടൂളുകളുമാണ് കംപ്യൂട്ടർലോകം നിയന്ത്രിച്ചത്. കുറേക്കാലം വേണ്ടി വന്നു അതിനൊരു ബദലുണ്ടാകാൻ.
 
==സേവനങ്ങൾ==
ലോകത്തിലെ ഏറ്റവും മികച്ച വിവര സാങ്കേതികവിദ്യാ കമ്പനികളിൽ ഒന്നാണ് അമേരിക്കയിലെ റെണ്ട്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റ്. കംപ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിന് വേണ്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ നിർമ്മിക്കുന്നതിൽ പേരുകേട്ട ഈ സ്ഥാപനം ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനിയാണ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പുറമെ അപ്ളിക്കേഷൻ പ്രോഗ്രാമുകൾ, സുരക്ഷാ പ്രോഗ്രാമുകൾ, ഡാറ്റാബേസ്, കംപ്യൂട്ടർ ഗെയിം തുടങ്ങിയ നിരവധി മേഖലകളിൽ സ്വാധീനം ചെലുത്താൻ ഈ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. വിൻഡോസ് എന്ന പരമ്പരയിൽപെട്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഓഫീസ് ആവശ്യങ്ങൾക്ക് ഊന്നൽ നൽകി നിർമ്മിച്ചിട്ടുള്ള ഓഫീസ് സോഫ്റ്റ്വെയർ സഞ്ചയവുമാണ് ഈ കമ്പനിയുടെ നേട്ടങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ. 102 രാജ്യങ്ങളിലായി പരന്നു കിടന്നുകിടക്കുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 90,000 ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. സ്റ്റീവ് ബാമർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഈ വർഷത്തെ വിറ്റുവരവ് 6000 കോടി ഡോളർ വരുമെന്നാണ് കണക്കുകൂട്ടൽ. കമ്പനിയുടെ വിപണി മൂല്യം 26,000 കോടി ഡോളറും ലാഭം 1700 കോടി ഡോളറും. കംപ്യൂട്ടർരംഗത്തെ കുത്തക നിലനിർത്തിയിരുന്ന സ്ഥാപനം ഇപ്പോഴും ലാഭത്തിലാണെങ്കിലും സ്വതന്ത്ര സോഫ്റ്റ്വെയർ സംരംഭങ്ങളും അതുപോലെ ഗൂഗിൾ പോലെയുള്ള വമ്പൻമാരുടെ വളർച്ചയും മൈക്രോസോഫ്റ്റിന് അടിയായിരിക്കുകയാണ്.
 
==മൈക്രോസോഫ്റ്റ് വിൻഡോസ്==
{{Main|മൈക്രോസോഫ്റ്റ് വിൻഡോസ്}}
മൈക്രോസോഫ്റ്റ് കമ്പനിയുടെ വിപണിയിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പൊതുവെ അറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് വിൻഡോസ് എന്നാണ്. എല്ലാ പതിപ്പുകൾക്കും പ്രത്യേകം പ്രത്യേകം പേരുകളുണ്ടെങ്കിലും വിൻഡോസ് അധിഷ്ഠിത സോഫ്റ്റ്വെയറുകളിൽ വിജയംവരിച്ചതാണ് കമ്പനിയുടെ പ്രോഡക്ടുകൾക്ക് ഇങ്ങനെ ഒരു പൊതുപേര് നേടിക്കൊടുത്തത്. 1985 നവംബർ മാസത്തിലാണ് കമ്പനി ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുള്ള വിൻഡോസ് 1.0 വേർഷൻ പുറത്തിറക്കുന്നത്. എം. എസ്. ഡോസിൽ ഉപയോഗിച്ചിരുന്ന കാരക്ടർ യൂസർ ഇന്റർഫേസിനു പകരം കംപ്യൂട്ടറിനുള്ള നിർദ്ദേശങ്ങൾ ചിത്രരൂപത്തിൽ (ഐക്കണുകൾ) നൽകി കംപ്യൂട്ടറിന്റെ ഉപയോഗരീതി എളുപ്പമാക്കി എന്നുള്ളതാണ് വിൻഡോസിന്റെ പ്രധാന പ്രത്യേകത. ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകരണം ലഭിച്ച വിൻഡോസിന്റെ ആദ്യപതിപ്പിനു ശേഷം വിൻഡോസ് 3.1, വിൻഡോസ് 95, വിൻഡോസ് 98, വിൻഡോസ് എൻ.ടി, വിൻഡോസ് 2000, വിൻഡോസ് മില്ലേനിയം, വിൻഡോസ് എക്സ്.പി, വിൻഡോസ് വിസ്ത എന്നീ പേരുകളിൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്നു. വിപണിയിൽ വിജയം ഉറപ്പിച്ചതിനെത്തുടർന്നുണ്ട് മൈക്രോസോഫ്റ്റിന് പല പ്രശ്നങ്ങളുമുണ്ടായി. മത്സരത്തെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചെന്നാരോപിച്ച് അമേരിക്കൻ ഗവൺമെന്റ് മൈക്രോസോഫ്റ്റിനെതിരായി അന്വേഷണം നടത്തിയിട്ടുണ്ട്. വിപണിയിൽ മൈക്രോസോഫ്റ്റിനുള്ള സ്ഥാനം ദുരുപയോഗം ചെയ്ത് ഒന്നും നടത്തിയിട്ടില്ലെന്ന ഗേറ്റ്സിന്റെ നിലപാട് അംഗീകരിക്കാൻ നീതിപീഠം തയ്യാറായിരുന്നില്ല. അതുകൊണ്ട് വലിപ്പവും കുത്തകസ്വഭാവവും കണക്കിലെടുത്ത് കമ്പനിയെ രണ്ടായി പകുക്കാനുള്ള ശ്രമംവരെയുണ്ടായി. സ്വതന്ത്ര സോഫ്റ്റ്വെയർ പ്രേമികൾ ഏറ്റവും മനുഷ്യനെ ദുഷ്പേര് കൂടി ബിൽഗേറ്റ്സിനുണ്ട്. അതുകൊണ്ടുതന്നെ ഐ.ടി. മേഖലയിൽ ഏറ്റവും കൂടുതൽ ശത്രുക്കളുണ്ടാവുക സ്വാഭാവികവും. ഇതിനിടെ [[വിൻഡോസ് എക്സ് പിഎക്സ്‌പി]] വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വിപണനം കമ്പനി നിർത്തലാക്കി. എങ്കിലും 2014 ഏപ്രിൽ വരെ വിൻഡോസ് എക്സ്.പി യ്ക്കുള്ള സാങ്കേതികസഹായം തുടരാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് വിസ്റ്റ7. ലോംഗ്ഹോൺവിയന്ന എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന വിസ്ത 2007 ജനുവരി 30നാണ് കമ്പനി പുറത്തിറക്കിയത്. ഇതിന്റെ ആദ്യ പതിപ്പ് ഹിന്ദിയടക്കമുള്ള 18 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. കംപ്യൂട്ടറുകൾക്ക് മികച്ച സാങ്കേതികമികവുണ്ടെങ്കിലേ വിൻഡോസ് വിസ്ത ഉപയോഗിക്കുന്നതിൽ കാര്യമുള്ളൂ എന്ന് നില വന്നതോടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്സിസ്റ്റം പഴയതുപോലെജൂലൈ മാർക്കറ്റിൽ22, കാര്യമായ ചലനമുളവാക്കാൻ സാധിച്ചിട്ടില്ല2009നാണ്<ref>http://windowsteamblog. ഈയൊരു പ്രതിസന്ധിയെ മറികടക്കാൻ 2010 ഓടെ വിൻഡോസ് com/blogs/windows7/archive/2009/07/22/windows-7 എന്ന പേരിൽ പുതിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്-has-been-released-to-manufacturing.aspx ടച്ച് സ്ക്രീൻ സാങ്കേതികവിദ്യയുടെ ശേഷി പൂർണ്ണമായും ഉപയോഗപ്പെടുത്തിയാവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുകയെന്നും </ref>കമ്പനി അധികൃതർ വ്യക്തമാക്കി കഴിഞ്ഞുപുറത്തിറക്കിയത്. അപ്പോൾ ഇന്നത്തെ മൌസ് അന്ന് വിസ്മൃതിയിലായേക്കും.
 
==മൈക്രോസോഫ്റ്റും വീട്ടിലെ കംപ്യൂട്ടറും==
"https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്