"മലമുഴക്കി വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: he:קלאו בכיר
(ചെ.) ശെൻതുരിണി-ചേർത്തു.
വരി 16:
| binomial_authority = [[Carolus Linnaeus|Linnaeus]], 1758
}}
[[വേഴാമ്പൽ]] കുടുംബത്തിലെ വലിയ അംഗമാണ് '''മലമുഴക്കി വേഴാമ്പൽ'''. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ''ബുസെറൊസ് ബൈകൊർണിസ്''. ( ''Buceros bicornis'') .[[കേരളം|കേരളത്തിന്റെ]] സംസ്ഥാന പക്ഷിയാണ്. ഈ വേഴാമ്പൽ.
 
[[വംശംനാശ ഭീഷണി]] നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ കാടുകളിലും [[മലായ്]] പെനിൻസുലയിലും [[സുമാത്ര]], [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലുമാണ്]] കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്. [[കേരളം|കേരളത്തിലെ]] [[അതിരപ്പിള്ളി]] [[വാഴച്ചാൽ]] [[ശെൻതുരിണി]] കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.
 
 
വരി 42:
== അവലംബം ==
<references/>
26 ഫെബ് 2011 ലെ ഹിന്ദു ദിനപത്രം- കൊച്ചി പതിപ്പ്.
{{Bird-stub}}
 
"https://ml.wikipedia.org/wiki/മലമുഴക്കി_വേഴാമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്