"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
എറണാകുളം ജില്ലയിലെ ഒരു പ്രാചീന നഗരമാണ് പറവൂര്‍. പറൂര്‍ എന്നും അറിയപ്പെടുന്ന ഇവിടെയാണ്‌ മുസിരിസ് എന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. മുന്‍സിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. ജില്ലയുടെ തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂര്‍ തെക്കന്‍ പറവൂര്‍ എന്നറിയപ്പെടുന്നതിനാല്‍, ഈ പറവൂര്‍ വടക്കന്‍ പറവൂര്‍ എന്നും അറിയപ്പെടുന്നു. കൊല്ലം ജില്ലയിലും ഇതേ പേരില്‍ ഒരു പട്ടണം ഉണ്ട്.
 
 
==പേരിനു പിന്നില്‍==
സ്ഥലത്തിന്റെ പൂര്‍വ്വ നാമം പറൈയുര്‍ (തമിഴ്) എന്നായിരുന്നു. തമിഴില്‍ നിന്നും മലയാളത്തിലേക്കുള്ള വഴിമാറലില്‍ നാമപദത്തിലെ ഐ കാരം നഷ്ടപ്പെട്ട് പറയൂരായതാണ് എന്നു കരുതുന്നു. പറയരുടെ ഊര് ആണ് പറയൂര്‍ ആകുന്നത്.
 
 
 
 
 
==ചരിത്രം==
"https://ml.wikipedia.org/wiki/പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്