"കാളിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) യന്ത്രം ചേർക്കുന്നു: mr:कालिया; cosmetic changes
വരി 1:
{{prettyurl|Kaliya}}
[[ചിത്രംപ്രമാണം:Indischer Maler um 1640 001.jpg|240px|thumb|കാളിയ നൃത്തം]]
കാളിയൻ '''Kaliya''' ([[IAST]]:'''Kāliyā''', [[Devanagari]]: '''कालिया'''),അഷ്ടനാഗങ്ങളിൽ ഉൾപ്പെട്ട യമുനനദിയിൽ ജീവിച്ചിരുന്ന ഉഗ്രവിഷമുള്ള നാഗമാണ് കാളിയൻ. താൻ താമസിച്ചിരുന്ന യമുന നദിയെ വിഷമയമാക്കുകയും, പിന്നീട് ഭഗവാൻ കൃഷ്ണൻ തലയിൽ ചവിട്ടി നൃത്തം ചവിട്ടുകയും അങ്ങനെ തന്റെ അഹങ്കാരം ശമിച്ച് യമുന നദി വിട്ടു പോവുകയും ചെയ്ത നാഗമാണ്. ഇതിനെ കറിച്ച് ഭാഗവത പുരാണത്തില് പരാമർശിക്കുന്നുണ്ട്.
 
വരി 13:
[[en:Kaliya]]
[[ja:カーリヤ]]
[[mr:कालिया]]
[[ru:Калия]]
[[tr:Kaliya]]
"https://ml.wikipedia.org/wiki/കാളിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്