"ജെ.സി. ഡാനിയേൽ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന [[ജെ.സി. ദാനിയേൽ|ജെ.സി ദാനിയേലിന്റെ]] പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നിർമാതാവും വിതരണക്കാരനുമായ [[ടി.ഇ. വാസുദേവൻ|ടി.ഇ വാസുദേവനാണ്]] പ്രഥമ പുരസ്കാരം നേടിയത്. 2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ [[മങ്കട രവിവർമ്മ|മങ്കട രവിവർമ്മക്കാണ്‌]] ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന [[കെ. രവീന്ദ്രനാഥൻ നായർ|കെ. രവീന്ദ്രനാഥൻ നായർക്ക്]] ലഭിച്ചു.<ref name="daniel">{{cite news|url=http://frames.mathrubhumi.com/story.php?id=43165&cat=6&sub=18&subit=0|title=കെ. രവീന്ദ്രനാഥൻ നായർക്ക് ജെ.സി. ഡാനിയേൽ അവാർഡ്‌ |date=ജൂൺ 5, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=ജൂൺ 6, 2009}}</ref>. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം [[കെ.എസ്. സേതുമാധവൻ|കെ.എസ്. സേതുമാധവന്‌]] ലഭിച്ചു.<ref>{{cite news|url=http://www.mathrubhumi.com/story.php?id=100081|title=ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.എസ് സേതുമാധവന്‌ |publisher=മാതൃഭൂമി|language=മലയാളം|accessdate=13 May 2010}}</ref>.
==പുരസ്കാര ജേതാക്കൾ==
 
{| style="margin:left;" border="0" cellpadding="4" cellspacing="2"
|- bgcolor="#d3d3d3"
!Sl. No.
!Year
!Winner
|- bgcolor="#e4e8ff"
|1
|1992
|ടി.ഇ. വാസുദേവൻ
|- bgcolor="#e4e8ff"
|2
|1993
|[[തിക്കുറിശ്ശി സുകുമാരൻ നായർ]]
|- bgcolor="#e4e8ff"
|3
|1994
|[[പി. ഭാസ്കരൻ]]
|- bgcolor="#e4e8ff"
|4
|1995
|അഭയദേവ്
|- bgcolor="#e4e8ff"
|5
|1996
|[[എ. വിൻസെന്റ്]]
|- bgcolor="#e4e8ff"
|6
|1997
|[[കെ. രാഘവൻ]]
|- bgcolor="#e4e8ff"
|7
|1998
|[[വി.ദക്ഷിണാമൂർത്തി]]
|- bgcolor="#e4e8ff"
|8
|1999
|[[ജി. ദേവരാജൻ]]
|- bgcolor="#e4e8ff"
|9
|2000
|[[എം കൃഷ്നൻ നായർ(author)|എം കൃഷ്നൻ നായർ]]
|- bgcolor="#e4e8ff"
|10
|2001
|[[പി.എൻ. മേനോൻ]]
|- bgcolor="#e4e8ff"
|11
|2002
|[[കെ.ജെ യേശുദാസ്]]<ref>[http://www.kerala.gov.in/keralacalljan04/p12-13.pdf "2003 Retrospect"]. Kerala.gov.in.</ref>
|- bgcolor="#e4e8ff"
|12
|2003
|
|- bgcolor="#e4e8ff"
|13
|2004
|[[മധു (actor)|മധു]]<ref>[http://www.hinduonnet.com/thehindu/fr/2005/04/29/stories/2005042902780300.htm "Unmatched record"]. ''The Hindu''. 2005-04-29</ref>
|- bgcolor="#e4e8ff"
|14
|2005
|[[ആറന്മുള പൊന്നമ്മ]]
|- bgcolor="#e4e8ff"
|15
|2006
|[[മങ്കട രവി വർമ്മ]]
|- bgcolor="#e4e8ff"
|16
|2007
|പി.രാമദാസ്
|- bgcolor="#e4e8ff"
|17
|2008
|കെ. രവീന്ദ്രൻ നായർ
|- bgcolor="#e4e8ff"
|18
|2009
|[[കെ.എസ് സേതുമാധവൻ]]
|- bgcolor="#e4e8ff"
|}
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ജെ.സി._ഡാനിയേൽ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്