"സോന നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
മലയാളത്തിലെ ഒരു പ്രമുഖ സിനിമാ-സീരിയൽ നടി ആണു സോന നായർ. 1996ൽ [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത [[തൂവൽക്കൊട്ടാരം]] എന്ന ചിത്രത്തിലെ '''ഹേമാ''' എന്ന കഥാപാത്രത്തെ അഭിനയിച്ചു മലയാള ചലച്ചിത്രലോകത്തിലേക്കെത്തി.
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
 
==അഭിനയിച്ച മലയാളചിത്രങ്ങൾ==
*പ്ലസ്‌ ടു (2010)
*സർകാർ കോളനി (2010)
*വൈതിംഗ് റൂം (2010)
*നല്ലവൻ (2010)
*കേരള കഫെ (2009)
*പാസെഞ്ചർ (2009)
*കഥ , സംവിധാനം, കുഞ്ചാക്കോ (2009)
*പുതിയമുഖം (2009)
*സ്വ.ലെ (2009)
*ഏയ്ഞ്ചൽ ജോൺ (2009)
*ഉത്തരാസ്വയംവരം (2009)
*സുഫി പറഞ്ഞ കഥ (2008)
*സൌണ്ട് ഓഫ് ബൂട്ട് (2008)
*പച്ചമരത്തണലിൽ (2008)
*പരദേശി (2007)
*നാല് പെണ്ണുങ്ങൾ (2007)
*ഹലോ (2007)
*ജൂലൈ 4 (2007)
*വാസ്തവം (2006)
*വടക്കും നാഥൻ (2006)
*രാഷ്ട്രം (2006)
*രാജമാണിക്യം (2006)
*നരൻ (2005)
*ബ്ലാക്ക്‌ (2004)
*വെട്ടം (2004)
*കണ്ണിനും കണ്ണാടിക്കും (2004)
*ഉദയം (2004)
*മനസ്സിനക്കരെ (2003)
*ഇവർ (2003)
*അരിമ്പാറ (2003)
*നെയ്തുകാരൻ (2002)
*അരയന്നങ്ങളുടെ വീട് (2000)
*വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999)
*ഭൂപതി (1997)
*കഥാനായകൻ (1997)
*ദി കാർ (1997)
*തൂവൽ കൊട്ടാരം (1996)
"https://ml.wikipedia.org/wiki/സോന_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്