"ആന്തൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
No edit summary
വരി 17:
}}
 
'''അരേസി''' (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണ്‌ '''ആന്തൂറിയം'''. ഇതിൻറെഇതിന്റെ ഉത്ഭവംഉദ്ഭവം [[കോസ്റ്റാറിക്ക]] ആണെന്ന് പറയപ്പെടുന്നു.<ref> വിഷ്ണുസ്വരൂപ് രചിച്ച “വീട്ടിനകത്ത് ഒരു പൂന്തോട്ടം” </ref> ഇളം ചൂട്, ഉയർന്ന [[ആർദ്രത]], തണൽ, കൂടെകൂടെയുള്ളകൂടെക്കൂടെയുള്ള ജലസേചനം എന്നിവ ഈ ചെടിക്ക് പറ്റിയതാണ്‌‍. മിതമായ കാലാവസ്ഥയിലാണ്‌‍ ഈ ചെടി നന്നായി വളരുന്നത്. വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കളിൽ ലഭ്യമാണ്‌‍. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിൻഇനത്തിന് കടും ചുവപ്പ് നിറമുള്ള പൂക്കളാൺപൂക്കളാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആന്തൂറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്