"മഞ്ജുൾ ഭാർഗവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
1974 ല്‍ ജനിച്ച് , ചുരുങ്ങിയ കാലം കൊണ്ട് ഗണിത ശാസ്ത്രതിലെ algebraic number സിദ്ധാന്തം , combinatorics, പ്രതിനിധാന സിദ്ധാന്തം തുടങ്ങി നിരവധി മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലിയാണ്‌ ഭാരതീയനായ ഈ ഗണിതശാസ്ത്രജ്ണന്‍. 1996-ല്‍ [[ഹാര്‍‌വാഡ് സര്‍‌വകലാശാല|ഹാര്‍‌വാഡ് സര്‍‌വകലാശാലയില്‍]] നിന്ന് ബിരുദം നേടിയ ഇദ്ദേഹം 2001 ല്‍ [[പ്രിന്‍സ്റ്റണ്‍ സര്‍‌വകലാശാല|പ്രിന്‍സ്റ്റണ്‍ സര്‍‌വകലാശാലയില്‍]] നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. "Higher Composition Laws" എന്നതായിരുന്നു തന്റെ ഗവേഷണ പ്രബന്ധം. നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ഗണിത ശാസ്ത്രപ്രഹേളികയായിരുന്ന ഫെര്‍‌മയുടെ '''അവസാന സിദ്ധാന്തം''' തെളിയിച്ച മഹാരഥനായ [[ആന്‍ഡ്രൂ വെയില്‍സ്]] ആയിരുന്നു മഞ്ജുള്‍ ഭാര്‍ഗ്ഗവയുടെ ഗവേഷണ ഉപദേഷ്ടാവ്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ കണ്ട ഗവേഷണ പ്രബന്ധങ്ങളില്‍ കിടയറ്റതാണു മഞ്ജുള്‍ ഭാര്‍ഗ്ഗവയുടേതെന്നാണ്‌ ആന്‍ഡ്രൂ വെയില്‍സ് അഭിപ്രായപ്പെട്ടത്.
 
1992 ല്‍‌ തന്റെ 18ം18-ആം വയസ്സില്‍ [[ന്യൂയോര്‍‌ക്ക്]] സ്റ്റേറ്റ് സയന്‍സ് ടാലണ്ട്ടാലന്റ് സെര്‍‌ച് ജേതാവ് എന്ന ബഹുമതിയില്‍ തുടങി ഇക്കാലം വരെ ഒട്ടനവധി പുരസ്കാരങളും ഗണിത ശാസ്ത്രതില്‍[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രതില്‍]] എണ്ണം പറഞ സ്ഥാപനങളിലെല്ലാം ഗവേഷക പദവിയോ അധ്യാപകഗവേഷകപദവിയോ പദവിയോഅധ്യാപകപദവിയോ ഈ പ്രതിഭ സ്വന്തമാക്കി. തന്‍ജ്ജാവൂരിലെ[[തഞ്ചാവൂര്‍|തഞ്ചാവൂരിലെ]] [[ഷണ്മുഖാ ആര്‍‌ട്സ് സയന്‍സ് റ്റെക്നോളജി ആന്‍ഡ് റിസര്‍‌ച് അക്കാദമി]] (എസ്.എ.എസ്.ടി.ആര്‍.എ.) യുടെ 10000 ഡോളറിണ്ടെഡോളറിന്റെ [[[രാമാനുജന്‍]] പ്രൈസ് മിഷിഗന്‍ സര്‍‌വകലാശാലയിലെ പ്രൊഫസറായ [[കണ്ണന്‍സവുന്ദരരാജന്‍| കണ്ണന്‍ ‍സവുന്ദരരാജന്‍|കണ്ണന്‍ സവുന്ദരരാജനുമായി]] പങ്കിട്ടുകൊണ്ട് മന്‍ജ്ജള്‍മഞ്ജുള്‍‍ ഭാര്‍‌ഗവ 2005 ല്‍ [[ഇന്ത്യ| ഇന്ത്യയില്‍]] വാര്‍‌താവാര്‍‌ത്താ പ്രാധാന്യം നേടി.
 
ഗണിതതോടൊപ്പം [[തബല|തബലയിലൂടെ]] സംഗീതതെയും സ്നേഹിക്കുന്ന ഈ മഹാമനീഷി [[ഉസ്താദ്സക്കീര്‍‌ഹുസ്സയിന്‍| ഉസ്താദ് സക്കീര്‍‌ഹുസ്സയിണ്ടെ]] കീഴിലാണു തബല അഭ്യസിചത്. പാരമ്പര്യതിന്റെ ഒരു നിയോഗം പൊലെ ഇദ്ദേഹം [[സംസ്കൃതം| സംസ്കൃതതേയും]] ഇഷ്ടപ്പെടുന്നു.
 
ഗണിതതോടൊപ്പം [[തബല|തബലയിലൂടെ]] സംഗീതതെയും സ്നേഹിക്കുന്ന ഇദ്ദേഹം [[സക്കീര്‍ ഹുസ്സൈന്‍|ഉസ്താദ് സക്കീര്‍ ഹുസ്സൈന്റെ]] കീഴിലാണു തബല അഭ്യസിച്ചത്.
==ആധാരസൂചിക==
<references/>
"https://ml.wikipedia.org/wiki/മഞ്ജുൾ_ഭാർഗവ" എന്ന താളിൽനിന്ന് ശേഖരിച്ചത്