"ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ചിന്ന തിരുത്ത്
വരി 1:
[[നിള|നിളാ]]നദിക്കരയിലുള്ള ([[ഭാരതപ്പുഴ]]) ഒരു സുന്ദരമായ ചെറിയ ഗ്രാമമാണ് '''ചെറുതുരുത്തി'''. [[കേരളം|കേരള]]ത്തിലെ [[തൃശ്ശൂര്‍]] ജില്ലയില്‍ തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 32 കി.മീ അകലെയാണ് ചെറുതുരുത്തി. തൃശ്ശൂരിനും [[ശൊര്‍ണ്ണൂര്‍‍‍ഷൊര്‍ണ്ണൂര്‍|ശൊര്‍ണൂരിഷൊര്‍ണ്ണൂരിനും]]നും ഇടക്കാണ് ചെറുതുരുത്തി. [[പാലക്കാട്]] പട്ടണം ചെറുതുരുത്തിയില്‍ നിന്ന് 47 കി.മീ അകലെയും [[ഒറ്റപ്പാലം]] 17 കി.മീ അകലെയുമാണ്.
 
മഹാകവി [[വള്ളത്തോള്‍ നാരായണമേനോന്‍]] [[1930]]-ല്‍ സ്ഥാപിച്ച [[കേരള കലാമണ്ഡലം]] ചെറുതുരുത്തിയിലാണ്. [[കഥകളി]], [[മോഹിനിയാട്ടം]], [[തുള്ളല്‍]], [[കൂത്ത്]], [[നാടകം]] തുടങ്ങിയ കലകള്‍ ഇവിടെ പഠിപ്പിക്കുന്നു. പഴയ കേരള കലാമണ്ഡലം കെട്ടിടം നിളാനദിക്കരയിലാണ്. ഇന്ന് വള്ളത്തോള്‍ ജന്മശതാബ്ദിയോട് അനുബന്ധിച്ച് വള്ളത്തോള്‍ സ്മാരകമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് കേരള കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനം മാറ്റിയിരിക്കുന്നു. വള്ളത്തോളിന്റെ സമാധിയും പഴയ കലാമണ്ഡലം കെട്ടിടത്തിന് അടുത്താണ്.
വരി 15:
 
==എത്തിച്ചേരുവാനുള്ള വഴി==
കലാമണ്ഡലത്തിനു അടുത്തായി ചെറുതുരുത്തിയില്‍ ഒരു റെയില്‍‌വേ സ്റ്റേഷന്‍ ഉണ്ട്. വള്ളത്തോള്‍ നഗര്‍ എന്നാണ് ഈ റെയില്‍‌വേ സ്റ്റേഷന്‍ നാമകരണം ചെയ്തിരിക്കുന്നത്. പാസഞ്ജര്‍പാസഞ്ചര്‍ ട്രെയിനുകള്‍ ഇവിടെ നിര്‍ത്തുന്നു.
 
കലാമണ്ഡലത്തിനു അടുത്തായി ചെറുതുരുത്തിയില്‍ ഒരു റെയില്‍‌വേ സ്റ്റേഷന്‍ ഉണ്ട്. വള്ളത്തോള്‍ നഗര്‍ എന്നാണ് ഈ റെയില്‍‌വേ സ്റ്റേഷന്‍ നാമകരണം ചെയ്തിരിക്കുന്നത്. പാസഞ്ജര്‍ ട്രെയിനുകള്‍ ഇവിടെ നിര്‍ത്തുന്നു.
 
----
"https://ml.wikipedia.org/wiki/ചെറുതുരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്