"ലോറൻസ് പുളിയനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ലത്തീൻ കത്തോലിക്കാ സഭ|ലത്തീൻ കത്തോലിക്കാ സഭയിലെ]] ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ഒരു വൈദികനാണ് '''മോൺ. ലോറൻസ് പുളിയനം'''. 2011 ഫെബ്രുവരി 04-നാണ് ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. ജീവിച്ചിരുന്നപ്പോൾ തന്നെ വിശ്വാസികൾ ഇദ്ദേഹത്തിന് വിശുദ്ധനെന്ന പരിവേഷം നൽകിയിരുന്നു.
 
==ജീവിതരേഖ==
വരി 7:
 
കൊച്ചി രൂപത സ്ഥാപിതമായ 454 - ആം വാർഷികദിനത്തിലാണ് ലോറൻസ് പുളിയനത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. ഈ രൂപതയുടെ പ്രഥമമെത്രാനായി നിശ്ചയിച്ചത് ഇദ്ദേഹത്തെയാണ്. എന്നാൽ അദ്ദേഹം ആ സ്ഥാനം നിരസിക്കുകയാണുണ്ടായത്. 1961 ഫെബ്രുവരി 20 - ന് മോൺ. ലോറൻസ് പുളിയനം അന്തരിച്ചു.
 
==അവലംബം==
{{Reflist}}
 
[[വർഗ്ഗം:ദൈവദാസർ]]
"https://ml.wikipedia.org/wiki/ലോറൻസ്_പുളിയനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്