"ബാബാ ആംടേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഇന്ത്യ|ഇന്ത്യക്കരനായ‍ഇന്ത്യക്കാരനായ‍]] [[സാമൂഹ്യ പ്രവര്‍ത്തകന്‍|സാമൂഹ്യ പ്രവര്‍ത്തകനാണ്]] '''ബാബാ ആംതെ'''. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[വറോറ|വറോറയില്‍]] [[1914]]-ല്‍ ജനിച്ചു. '''മുരളീധര്‍ ദേവീദാസ് ആംതെ''' എന്നാണ്‍എന്നാണ്‌‍ ശരിയായ പേരുപേര്‌. [[അഭിഭാഷകന്‍|അഭിഭാഷകനായി]] സമ്പന്നജീവിതം നയിച്ചുവന്ന ആംതെ പില്‍ക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിഞ്ഞു. [[ഗാന്ധിജി]], [[വിനോബാ ഭാവേ|ആചാര്യ വിനോബാ ഭാവെ]] എന്നിവരോട് ചേര്‍ന്ന് അദ്ദേഹം [[ക്വിറ്റ് ഇന്ത്യ സമരം|ക്വിറ്റ് ഇന്ത്യ സമരത്തില്‍]] പങ്കെടുത്തു.
 
[[പത്മശ്രീ]], [[ബജാജ് അവാര്‍ഡ്]], [[കൃഷിരത്ന]], [[ദാമിയന്‍ ദത്തന്‍ അവാര്‍ഡ്]], [[ഇന്ദിരാഗാന്ധി മെമ്മോറിയല്‍ അവാര്‍ഡ്]], [[റമോണ്‍ മാഗ്സസെ അവാര്‍ഡ്]] തുടങ്ങിയ നിരവധി [[പുരസ്കാരം|പുരസ്കാരങ്ങള്‍]] ആംതെക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ [[നാഗപൂര്‍ സര്‍വകലാശാല]] [[ഡി.ലിറ്റ് ബിരുദം]] നല്‍കി ആദരിച്ചിട്ടുണ്ട്. [[1999]] നവംബരില്‍ അദ്ദേഹത്തിനു [[ഗാന്ധിസമാധാനസമ്മാനം]] ലഭിച്ചു.
==ആനന്ദഭവന്‍==
 
{{main|ആനന്ദഭവന്‍}}
ആംതെ സ്ഥാപിച്ച “ആനന്ദവന്‍“ ഇന്ന് രാജ്യത്താകമാനമുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക്സാമൂഹ്യപ്രവര്‍ത്തകര്‍‍ക്ക് മാതൃകയും പ്രചോദനവുമാണ്‍പ്രചോദനവുമാണ്‌‍. ‘വിദര്‍ഗ’ എന്ന സ്ഥലത്ത് “ആനന്ദവന്‍“ എന്ന പേരില്‍ ഒരു ചെറിയ കുടില്‍ കെട്ടി അതില്‍ ആറ് [[കുഷ്ഠം|കുഷ്ഠരോഗികളെ]] പാര്‍പ്പിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിന്‍സാമൂഹ്യപ്രവര്‍ത്തനത്തിന്‌‍ തുടക്കം കുറിച്ചു. ഇന്ന് ഇത് 450 ഏക്കര്‍ വിസ്തൃതിയുള്ള ഒരു പുനരധിവാസകേന്ദ്രമായി വളര്‍ന്നിട്ടുണ്ട്. കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമാണ്‍ആശാകേന്ദ്രമാണിത്‍. ഇവിടെ രോഗികളുടെ ശ്രമദാനത്തോടെ ഒരു കാര്‍ഷിക കോളേജും ഒരു ആര്‍ട്ട്സ്,സയന്‍സ്,കൊമേഴ്സ് കോളേജും പണിതീര്‍ന്നിട്ടുണ്ട്.
 
ഇതിനു പുറമേ 2500 രോഗികള്‍ക്ക് താമസിക്കാന്‍ തക്ക സൌകര്യമുള്ള അശോക് ഭവന്‍, സോമനാഥ് എന്നീ പുനരധിവാസ കേന്ദ്രങ്ങളും ഗിരി വര്‍ഗ്ഗക്കാര്‍ക്ക് ആശാദീപമായ “ഹേമല്‍ കാസ്” എന്ന ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷിക എക്സ്റ്റെന്‍ഷന്‍ സെന്‍റരും ആംതെയുടെ ശ്രമഫലമായി ഉയര്‍ന്നിട്ടുണ്ട്.
{{stub}}
== കണ്ണികള്‍ ==
*[http://mss.niya.org/people/baba_amte.php നിയ.ഒര്‍ഗ് - ബാബാ ആംതെയുടെ ജീവചരിത്രം]
*[http://www.narmada.org/AMTE/vanaprastha1.html നര്‍മത.ഒര്‍ഗ് - ബാബാ ആംതെയുടെ വാനപ്രസ്ഥ]
{{അപൂര്‍ണ്ണം|Baba Amte}}
 
[[en:Baba Amte]]
[[de:Baba Amte]]
"https://ml.wikipedia.org/wiki/ബാബാ_ആംടേ" എന്ന താളിൽനിന്ന് ശേഖരിച്ചത്