"പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: rue:Молоко
വരി 13:
 
കറന്നെടുത്ത ഉടനെ [[പാസ്റ്ററീ‍കരണം]] വിധേയമാക്കുകയോ തിളപ്പിക്കുകയോ ചെയ്താൽ കേടുവരുന്നതു് ഒരു പരിധിവരെ ഒഴിവാക്കാം. ശീതീകരണികളിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതും സൂക്ഷ്മജീവികളുടെ വളർച്ച അനുവദിക്കുകയില്ല. പക്ഷേ, അതൊക്കെ ഒരു നിശ്ചിത സമയത്തേക്കു മാത്രമേ വിജയിക്കുകയുള്ളൂ. സമയം നീളുന്തോറും സൂക്ഷ്മജീവികളുടെ ആക്രമണം ത്വരിതപ്പെടുകയും അതുവഴി പാലു് കേടാവാൻ തുടങ്ങുകയും ചെയ്യും.
<onlyinclude><span align="right">
{| class="wikitable" width="40%" border="1" cellpadding="5" cellspacing="0" align="centre"
|-
| colspan="6" style="background:#E5CEDD;" align="center"| '''പാലിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ'''
|-
! width=22% style="background:#E5CEBB;" | ഇനം
! width=20% style="background:#E5CECC;" | മാംസ്യം
! width=20% style="background:#E5CEBB;" | കൊഴുപ്പ്
! width=20% style="background:#E5CECC;" | അന്നജം
! width=20% style="background:#E5CEBB;" | ഊർജ്ജം
|-
| style="background:#E5CECC;" | പശു
| style="background:#E5CEBB;" | 3.2
| style="background:#E5CECC;" | 3.9
| style="background:#E5CEBB;" | 4.8
| style="background:#E5CECC;" | 66
|-
| style="background:#E5CECC;" | എരുമ
| style="background:#E5CEBB;" | 4.5
| style="background:#E5CECC;" | 8.0
| style="background:#E5CEBB;" | 4.9
| style="background:#E5CECC;" | 110
|-
| style="background:#E5CECC;" | മനുഷ്യൻ
| style="background:#E5CEBB;" | 1.5
| style="background:#E5CECC;" | 3.7
| style="background:#E5CEBB;" | 6.9
| style="background:#E5CECC;" | 67
|-
| style="background:#E5CECC;" | ആട്
| style="background:#E5CEBB;" | 3.1
| style="background:#E5CECC;" | 3.5
| style="background:#E5CEBB;" | 4.4
| style="background:#E5CECC;" | 60
|-
|}
</span>
 
== വിവിധ സംസ്കാരങ്ങ്അളിൽ ==
<!--[[പ്രമാണം:പാലുകാച്ചൽ.jpg|thumb|250px|ദക്ഷിണെന്ത്യക്കാർ പാൽ ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. പാൽ കാച്ചൽ ചടങ്ങ് ഐശ്വര്യദായകമെന്ന് കരുതുന്നു]]
"https://ml.wikipedia.org/wiki/പാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്