"അഗളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[മണ്ണാർക്കാട്]] താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''അഗളി'''. [[അട്ടപ്പാടി|അട്ടപ്പാടിയുടെ]] എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രഭാഗമാണ് അഗളി. അട്ടപ്പാടി ബ്ലോക്ക് ഓഫീസ് മുതൽ എല്ലാ സർക്കാർ ഓഫീസുകളും ഇവിടെയാണ് ഉള്ളത്. ഗവ:ആശുപത്രിയും,പോസ്റ്റ് ഓഫീസിന്റെ പ്രധാന ശാഖയും ഇവിടെയുണ്ട്. കൂടാതെ ട്രഷറിയും പ്രധാനപ്പെട്ട ബാങ്കുകളുടെ ശാഖകളും ഇവിടെ പ്രവർത്തിക്കുന്നു.
==വാർഡുകൾ==
#ചിണ്ടക്കി
#ചെമ്മണ്ണൂർ
#പാക്കുളം
#താവളം
#പരപ്പൻതറ
#പട്ടിമാളം
#കോട്ടത്തറ
#ഭൂതിവഴി
#അഗളി
#ഗൂളിക്കടവ്
#കാവുണ്ടിക്കൽ
#നെല്ലിപ്പതി
#ചിറ്റൂർ
#കാരറ
#ഗൂഡ്ഡയൂർ
#കണ്ടിയൂർ
#ജെല്ലിപ്പാറ
#ഒമ്മല
#കളളമല
#ചിന്നപ്പറമ്പ്
#കൽക്കണ്ടി
 
==അവലംബം==
*http://www.trend.kerala.gov.in
"https://ml.wikipedia.org/wiki/അഗളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്