"ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പടം
വരി 1:
[[File:Two Bullocks with Yoke on -INC 1948-69.jpg|thumb|നുകം വച്ച കാളകൾ : 1948 -1969 കാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടിയുടെ തെരഞ്ഞെടുപ്പു് ചിഹ്നം]]

ഇന്ത്യൻ സ്വാതന്ത്ര്യ സമരം നയിച്ച [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം]] സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ സാധാരണ രാഷ്ട്രീയ കക്ഷിയായി മാറിയതാണു് 1948-മുതൽ 1969-വരെനിലനിന്ന '''ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്'''. തെരഞ്ഞെടുപ്പു് ചിഹ്നം: നുകമേന്തിയ കാളകൾ
 
1948 ഫെബ്രുവരി 21,22തീയതികളിൽ‍ നവദില്ലിയിൽ‍ ചേർ‍ന്ന എ ഐ സി സി സമ്മേളനമാണു് കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെയും സംഘടനകളെയും നിരോധിച്ചു് [[ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ|സാധാരണ രാഷ്ട്രീയ കക്ഷിയായി]] കോൺഗ്രസ്സിനെ മാറ്റിയതു്. ഇതേത്തുടർ‍ന്നു് 1948 മാർച്ചിൽ കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാർ [[സർവ സേവാ സംഘം]] രൂപവൽക്കരിച്ചും കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]] രൂപവൽക്കരിച്ചും വേറിട്ടു.
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്സ്_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്