"പത്രോസ് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
[[ചിത്രം:Papyrus Bodmer VIII.jpg|thumb|left|''എട്ടാമത്തെ ബോഡ്മർ പപ്പൈറസ്'' എന്നറിയപ്പെടുന്ന കയ്യെഴുത്തു പ്രതിയുടെ ഇരുപുറവും - 3-4 നൂറ്റാണ്ടുകളിലെന്നോ എഴുതപ്പെട്ട ഇത്, 2 പത്രോസിന്റെ നിലവിലുള്ള ഏറ്റവും പുരാതനമായ പകർപ്പാണ്.]]
 
ലേഖനത്തിലെ തന്നെ സൂചനയനുസരിച്ച് പത്രോസ് അപ്പസ്തോലന്റെ രചനയാണെങ്കിലും, മതേതര ബൈബിൾ പണ്ഡിതന്മാർ മിക്കവരും ഇതിനെ ഒജ്ഞാതവ്യക്തിയുടെഒരജ്ഞാതവ്യക്തിയുടെ സൃഷ്ടിയായി കണക്കാക്കുന്നു.<ref>Brown, Raymond E., Introduction to the New Testament, Anchor Bible, 1997, ISBN 0-385-24767-2. p. 767 "the pseudonymity of II Pet is more certain than that of any other NT work."</ref>ഇതിനു പറയുന്ന കാരണങ്ങൾ പത്രോസിന്റെ പേരിൽ അറിയപ്പെടുന്ന ഒന്നാം ലേഖനത്തിൽ നിന്ന് ഇതിനുള്ള ഭാഷാപരമായ വ്യത്യാസം, യൂദായുടെ ലേഖനത്തിൽ നിന്നാണെന്നു കരുതപ്പെടുന്ന അതിലെ ഉദ്ധരണി, രണ്ടാം നൂറ്റാണ്ടിലെ ജ്ഞാനവാദത്തെക്കുറിച്ച് അതിൽ ഉണ്ടെന്നു കരുതപ്പെടുന്ന സൂചന, രണ്ടാം വരവിന്റെ കാലവിളംബത്തെക്കുറിച്ചുള്ള അതിലെ വ്യഗ്രത, ഇതു പൗലോസിന്റെ രചനയാണെന്നതിന് ഇതര സ്രോതസ്സുകളിൽ നിന്നുള്ള സാക്ഷ്യത്തിന്റെ കുറവ് തുടങ്ങിയവയാണ്.<ref>Grant, Robert M. [http://religion-online.org/showchapter.asp?title=1116&C=1234 ''A Historical Introduction To The New Testament'', chap. 14].</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പത്രോസ്_എഴുതിയ_രണ്ടാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്