"കൊമ്പ് (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കേരളീയ വാദ്യോപകരണമായ കൊമ്പ് വെങ്കലത്തില്‍ നിര്‍മിച്ച വൃത്ത...
 
അക്ഷരതെറ്റു തിരുത്തി
വരി 1:
കേരളീയ വാദ്യോപകരണമായ കൊമ്പ് വെങ്കലത്തില്‍ നിര്‍മിച്ച വൃത്താകൃതിയിലുള്ള ഒരു സുഷിരവാദ്യമാണ്‍സുഷിരവാദ്യമാണ്. വായില്‍ ചേര്‍ത്ത് പിടിക്കുന്ന ചെറുവിരല്‍ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ദ്വാരത്തിന്‍ വിസ്താരവും വണ്ണവുമുള്ള മദ്ധ്യ ഭാഗം, ക്രമേണ ദ്വാരവിസ്താരവും വണ്ണവും വര്‍ദ്ധിച്ചുവരുന്ന മുകള്‍ ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഊതേണ്ട ഘട്ടത്തില്‍ ഈ മൂന്ന് ഭാഗങ്ങളെ പിരിയിട്ട് ഘടിപ്പിക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തില്‍]] കൊമ്പിനു പ്രധാന പങ്കുണ്ട്. ഇത് ഊതാന്‍ ശ്വാസനിയന്ത്രണവും നല്ല അഭ്യാസവും ആവശ്യമാണ്‍ആവശ്യമാണ്.
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/കൊമ്പ്_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്