"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Indian National Congress}}[[ചിത്രം:1931 Flag of India.svg|thumb|220px|right|ഇന്ത്യൻ നാഷണൽ കോൺഗ്രസ് പതാക]]
ഇന്ത്യൻ ‍രാഷ്ട്രത്തിനുമുഴുവനും വേണ്ടി നിലകൊള്ളുകയും സ്വാതന്ത്ര്യത്തിനു് വേണ്ടിഎല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ നേടി [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തെ]] ഏകോപിപ്പിയ്ക്കുകയും ചെയ്ത ദേശീയമുന്നണിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് . 1885 മുതൽ 1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനം വരെ ദേശീയ പ്രസ്ഥാനമായി അതു് നിലനിന്നു.
{{unreferenced|date = ജൂൺ 2009}}
{{വിവക്ഷ|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്}}
{{Infobox Indian Political Party|
party_name = ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
party_logo = [[പ്രമാണം:INC-flag.svg|250px]]|
leader = [[സോണിയാ ഗാന്ധി]] |
foundation = [[1885]] |
alliance = [[ഐക്യ പുരോഗമന സഖ്യം]] |
ideology = |
publication = കോൺഗ്രസ് സന്ദേശ് |
headquarters = 24, അക്ബർ റോഡ്, [[ന്യൂഡൽഹി]] - 110011 |
website = [http://www.congress.org.in/ http://www.congress.org.in]
}}
'''ഇന്ത്യൻ നാഷണൽ കോൺഗ്രസ്''' (കോൺഗ്രസ് പാർട്ടി, കോൺഗ്രസ് (ഐ) എന്നിങ്ങനെയും അറിയപ്പെടുന്നു) [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും വലിയ [[ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ|രാഷ്ട്രീയ കക്ഷികളിൽ]] ഒന്നാണ്. 1885-ൽ സ്കോട്ട്‌ലൻഡുകാരനായ [[ഏ.ഓ. ഹ്യൂം]] രൂപംനൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു]] നേതൃത്വം നൽകി. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ആശയവ്യത്യാസങ്ങൾ മറന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ പ്രസ്ഥാനത്തിനു പിന്നിൽ അണിനിരന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായി മാറി. [[പതിനഞ്ചാം ലോൿസഭ|പതിനഞ്ചാം ലോൿസഭയിൽ]] (2009-2014) കോൺഗ്രസിന് 206 അംഗങ്ങളുണ്ട്. ലോൿസഭയിലെ ഏറ്റവും വലിയ കക്ഷിയും ഭരണ സഖ്യമായ [[ഐക്യ പുരോഗമന സഖ്യം|ഐക്യ പുരോഗമന സഖ്യത്തിലെ]] പ്രധാന പാർട്ടിയുമാണ് കോൺഗ്രസ്.
 
1885-ൽ‍ സ്കോട്ട്‌ലൻഡുകാരനായ [[ഏ.ഓ. ഹ്യൂം]] മുൻകയ്യിലാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതു്. ഡബ്ല്യു.സി. ബാനർജിയായിരുന്നുആദ്യത്തെ അധ്യക്ഷൻ. മഹാത്മാ ഗാന്ധിഎന്നപേരിൽ വിഖ്യാതനായ മോഹനദാസ കർ‍മചന്ദ്ര ഗാന്ധി കോൺഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തതോടെ സ്വാതന്ത്ര്യ സമരം ജനകീയമായിമാറി. ഇന്ത്യൻ ജനതയെയും ദേശീയതയെയും പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമായി കോൺഗ്രസ്സ് ഉയർ‍ന്നു. കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്ന മഹാത്മാ ഗാന്ധി രാഷ്ട്രപിതാവുമായി.. മഹാത്മാ ഗാന്ധിയ്ക്കു് മുമ്പു് ഗോപാലകൃഷ്ണ ഗോഖലെ, ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് തുടങ്ങിയവരും മഹാത്മാ ഗാന്ധിയോടൊപ്പം സുഭാസ് ചന്ദ്ര ബസു, ജവഹർലാൽ നെഹ്രു, സർദാർ വല്ലഭഭായി പട്ടേൽ, ഡോ.രാജേന്ദ്ര പ്രസാദ്, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, സി. രാജഗോപാലാചാരി, ആചാര്യ നരേന്ദ്രദേവെ, ആചാര്യ കൃപലാനി, ജയപ്രകാശ് നാരായണൻ തുടങ്ങിയവരും കോൺഗ്രസിന്റെ പ്രധാനനേതാക്കളായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴും 1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനക്കാലത്തും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായിരുന്നതു് 1946 മുതൽ 1948 വരെ ചുമതല വഹിച്ച ആചാര്യ ജെ. ബി. കൃപലാനിയായിരുന്നു. ദേശീയ പ്രസ്ഥാനമെന്ന നിലയിലുള്ള കോൺഗ്രസിനെ അവസാനമായിനയിച്ച പ്രസിഡന്റായിരുന്നു അദ്ദേഹം.
== ചരിത്രം ==
കോൺഗ്രസ് പാർട്ടിയുടെ ചരിത്രം സ്വാതന്ത്ര്യത്തിനു മുൻപ്, സ്വാതന്ത്ര്യത്തിനു ശേഷം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. 1947നു മുൻപ് ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടം നയിച്ച പ്രസ്ഥാനം എന്ന നിലയിലാണ് കോൺഗ്രസിന്റെ സ്ഥാനം. സ്വാതന്ത്ര്യാനന്തരമാകട്ടെ ഇന്ത്യയെ ഏറ്റവും കൂടുതൽ വർഷം ഭരിച്ച രാഷ്ട്രീയ കക്ഷിയും. സ്വാതന്ത്ര്യത്തിനുശേഷമുള്ള 59 വർഷങ്ങളിൽ 47 വർഷവും കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നു.
=== സ്വാതന്ത്ര്യത്തിനു മുൻപ് ===
ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ അനുമതിയോടെ സ്കോട്ട്‌ലൻഡുകാരനായ [[ഏ.ഓ. ഹ്യൂം]] ആണ് കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേർത്തത്.
 
1947-ൽ‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ പ്രയോജനം അതിജീവിച്ചുവെന്നും അതിജീവിച്ചുവെന്നു് കോൺഗ്രസ്സിന്റെ പ്രധാനനേതാവും രാഷ്ട്രപിതാവുമായ മഹാത്മാ ഗാന്ധിതന്നെ 1948 ജനുവരിയിൽ പ്രസ്താവിച്ചു. കോൺഗ്രസ്സ് പിരിച്ചുവിട്ടു് ഒരു ലോക സേവാ സംഘം (ജന സേവാ സംഘം) രൂപപ്പെടണമെന്നു് മഹാത്മാ ഗാന്ധി നിർ‍ദേശിച്ചു<ref>1947-ൽ‍ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ പ്രയോജനം അതിജീവിച്ചുവെന്നും അതിനാൽ ഇപ്പോഴത്തെ കോൺഗ്രസ്സ് പിരിച്ചുവിട്ടു് ഒരു ലോക സേവാ സംഘം (ജന സേവാ സംഘം) രൂപപ്പെടണമെന്നും 1949 ജനുവരി 29-നു് രേഖപ്പെടുത്തി. എ ഐ സി സി ജനറൽ‍ സെക്രട്ടറി ആചാര്യ കിശോർ അതു് ഫെബ്രുവരി 7ന്നു്പത്രങ്ങൾ‍ക്കു് നൽകി. മഹാത്മാ ഗാന്ധിയുടെ സമ്പൂർ‍ണ കൃതികളുടെ തൊണ്ണൂറാം ഗ്രന്ഥത്തിൽ‍ ആ പ്രസ്താവന പൂർ‍ണമായി വന്നിട്ടുണ്ടു്- ഉദയാസ്തമയങ്ങൾ ഒന്നിച്ചോ?; സുകുമാർ അഴീക്കോടു്; മാതൃഭൂമി മഹാത്മാ ഗാന്ധി സപ്ലിമെന്റ്, 1994; പുറം:98 </ref>.എന്നാൽ, മഹാത്മാ ഗാന്ധി രക്തസാക്ഷിയായ ഉടനെതന്നെ 1948 ഫെബ്രുവരി 21,22തീയതികളിൽ‍ [[ന്യൂ ദൽഹി|നവ ദൽഹിയിൽ‍]] ‍ ചേർ‍ന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെയും സംഘടനകളെയും പുറന്തള്ളിക്കൊണ്ടു് [[ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ|സാധാരണ രാഷ്ട്രീയ കക്ഷിയായി]] മാറുകയാണു് ചെയ്തതു്. അതോടെ, 1948 മാർച്ചിൽ കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാർ [[സർവ സേവാ സംഘം]] രൂപവൽക്കരിച്ചും<ref>ഗാന്ധിമാർ‍ഗത്തിന്റെ പുത്തൻ‍പ്രസക്തി; ജികുമാരപിള്ള; ഭാഷാപോഷിണി (1992 ഫെബ്രു-മാർ‍ച്ച് ലക്കം) പുറം: 61</ref> [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ]] [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]] രൂപവൽക്കരിച്ചും സ്വതന്ത്രമായി<ref>ജയപ്രകാശ് നാരായൺ; തായാട്ട് ശങ്കരൻ‍; കേരളഗ്രന്ഥശാലാ സഹകരണ സംഘം, തിരുവനന്തപുരം; വിതരണം: വിദ്യാർ‍ത്ഥിമിത്രം ബുക് ഡിപ്പോ, കോട്ടയം;1977; പുറം:184</ref>.
[[ഡബ്ല്യു.സി. ബാനർജി|ഡബ്ല്യു.സി. ബാനർജിയായിരുന്നു]] ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷൻ. ആദ്യ സമ്മേളനം [[പൂനെ|പൂനെയിൽ]] വിളിച്ചുചേർക്കാനായിരുന്നു തീരുമാനമെങ്കിലും [[പ്ലേഗ്|പ്ലേഗുബാധ]] വ്യാപകമായതിനെത്തുടർന്ന് സമ്മേളനം [[ബോംബെ|ബോംബെയിലേക്ക്]](മുംബൈ) മാറ്റുകയായിരുന്നു. 1885 [[ഡിസംബർ 28]] മുതൽ 31 വരെയാണ് ആദ്യ സമ്മേളനം ചേർന്നത്. ആദ്യ യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു.
 
1948 ഫെബ്രുവരിയിലെ എ ഐ സി സി സമ്മേളനം മുതൽ‍ 1969ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പു വരെ ഇന്ത്യയിലെ സാധാരണ രാഷ്ട്രീയ കക്ഷിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി (1948 – 1969) നിലനിന്നു. 1969-ൽ‍ ഇതു് തകർ‍ന്നതിനെ തുടർ‍ന്നുണ്ടായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന), ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) എന്നിവയും 1978-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) പിളർ‍ന്നുണ്ടായ റെഡ്ഢിവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ എന്നിവയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നു് അറിയപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) മറ്റു് പാർട്ടികളുമായി ലയിച്ചുണ്ടായ ജനതാ പാർ‍ട്ടി 1977ൽ അധികാരത്തിലേറി. 1977ൽ സ്ഥാപിതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ എന്ന കക്ഷി 1986 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പേരു് ഉപയോഗിച്ചു് വരുന്നു.
രൂപമെടുത്ത് കുറച്ചുകാലങ്ങൾക്കകം തന്നെ ഇന്ത്യൻ നാഷൺ കോൺഗ്രസ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കെത്തി. 1907 ആയപ്പോഴേക്കും പാർട്ടിക്കുള്ളിൽ തന്നെ രണ്ടു വിഭാഗങ്ങൾ നിലവിൽ വന്നു. [[ബാല ഗംഗാധര തിലകൻ|ബാല ഗംഗാധര തിലകന്റെ]] നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണത്തെ നഖശിഖാന്തം എതിർത്ത തീവ്രനിലപാടുകാരും [[ഗോപാലകൃഷ്ണ ഗോഖലെ|ഗോപാലകൃഷ്ണ ഗോഖലെയുടെ]] നേതൃത്വത്തിൽ ബ്രിട്ടീഷുകാരോട് മൃദുസമീപനം സ്വീകരിച്ച മിതവാദികളും.
==ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം1885 -1948 ==
[[File:1st INC1885.jpg|right|400px|thumb|കോൺഗ്രസിന്റെ ആദ്യ സമ്മേളനം1885]]
=== തുടക്കം ===
വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ [[അലൻ ഒക്ടേവിയൻ‍ ഹ്യൂം]] മുൻകയ്യെടുത്താണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതു്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884-ൽ‍ രൂപവൽ‍കരിയ്ക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്നസംഘടന പേരുമാറ്റിയാണു് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസായതു്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്കോട്ട്‌ലൻഡുകാരനായ ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേർത്തു.
 
ഡബ്ല്യു.സി. ബാനർജിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷൻ. ആദ്യ സമ്മേളനം [[പൂണെ|പുണെയിൽ]] വിളിച്ചുചേർക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗുബാധ വ്യാപകമായതിനെത്തുടർന്ന് സമ്മേളനം ബോംബെയിലേക്ക് (മുംബൈ) മാറ്റുകയായിരുന്നു. 1885 ഡിസംബർ 28 മുതൽ 31 വരെയാണ് ആദ്യ സമ്മേളനം ചേർന്നത്<ref>ഇന്ത്യൻ‍ സ്വാതന്ത്ര്യ സമരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ; പി.എ വാരിയർ‍‍, ഡോ.കെ വേലായുധൻ‍നായർ‍; ഡി സി ബുക്സ്, കോട്ടയം; 2009; പുറം:10,11</ref>. ആദ്യ യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു<ref>ഇന്ത്യയുടെ‍ സ്വാതന്ത്ര്യ സമരം; ബിപൻ‍ചന്ദ്ര ; ഡി സി ബുക്സ്, കോട്ടയം; 2007; പുറം:64</ref>.
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധ]] ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് [[മഹാത്മാ ഗാന്ധി|മഹാത്മാ ഗാന്ധിയ്ക്കു]] പിന്നിൽ അണിനിരന്നു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പലനേതാക്കളും വന്നുവെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ ഗാന്ധിയായിരുന്നു കോൺഗ്രസിന്റെ അനിഷേധ്യ നേതാവ്. [[സോഷ്യലിസം|സോഷ്യലിസ്റ്റുകളെയും]] പാരമ്പര്യവാദികളെയും ഹിന്ദു-മുസ്ലീം യാഥാസ്ഥിതികരെയുമൊക്കെ ഉൾക്കൊള്ളുന്ന ബഹുജന പ്രസ്ഥാനമായിരുന്നു ഇക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹാത്മാ ഗാന്ധിക്കു മുൻപ് [[ബിപിൻ ചന്ദ്ര പാൽ]], [[ലാലാ ലജ്പത് റായ്]], [[മുഹമ്മദാലി ജിന്ന]] എന്നിവരും കോൺഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്നു.
 
1907 മുതൽ 1916 വരെ കോൺഗ്രസ് രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചു് നിന്നു. [[ബാല ഗംഗാധര തിലകൻ|ബാല ഗംഗാധര തിലകന്റെ]] നേതൃത്വത്തിൽ തീവ്രവാദികളും [[ഗോപാൽ കൃഷ്ണ ഗോഖലെ|ഗോപാലകൃഷ്ണ ഗോഖലെയുടെ]] നേതൃത്വത്തിൽ മിതവാദികളുമായി‍ മൽ‍സരിച്ചു. ഇക്കാലത്തു് സംഘടനയുടെ നിയന്ത്രണം മിതവാദികൾ‍ക്കായിരുന്നു. <ref>ഇന്ത്യൻ‍ സ്വാതന്ത്ര്യ സമരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ; പി.എ വാരിയർ‍‍, ഡോ.കെ വേലായുധൻ‍നായർ‍; ഡി സി ബുക്സ്, കോട്ടയം; 2009; പുറം:28</ref>. ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് തുടങ്ങിയവരായിരുന്നുതീവ്രവാദി വിഭാഗത്തെ നയിച്ചതു്.
1929-ൽ [[ജവഹർലാൽ നെഹ്രു]] പ്രസിഡന്റായിരിക്കെ [[ലാഹോർ|ലാഹോറിൽ]] ചേർന്ന സമ്മേളനം കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. “[[പൂർണ്ണ സ്വരാജ്]]” (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്. 1930 [[ജനുവരി 26]] പൂർണ്ണ സ്വരാജ് ദിവസമായും ആചരിച്ചു.
 
== മഹാത്മാ ഗാന്ധി ==
[[സത്യാഗ്രഹം|സത്യാഗ്രഹ]] സമരമുറയോടെ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കൂടുതൽ ജനകീയമായി. നെഹ്രുവിനെക്കൂടാതെ [[സർദാർ വല്ലഭായി പട്ടേൽ]], [[രാജേന്ദ്രപ്രസാദ്‌|ഡോ.രാജേന്ദ്ര പ്രസാദ്]], [[ഖാൻ അബ്ദുൽ ഗാഫർ ഖാൻ]], [[സി. രാജഗോപാലാചാരി]], [[അബ്ദുൽ കലാം ആസാദ്|മൌലാന അബ്ദുൽ കലാം ആസാദ്]] എന്നീ നേതാക്കന്മാരും ഗാന്ധിയുഗത്തിൽ ഉദിച്ച നേതാക്കന്മാരാണ്.
[[File:Gandhi 1929.jpg|thumb|മഹാത്മാ ഗാന്ധി 1929]]
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിനു]] ശേഷം കോൺഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പൊതു നിസ്സഹകരണം, [[അഹിംസ|അഹിംസാ]] മാർഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പലനേതാക്കളും വന്നുവെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ ഗാന്ധിയായിരുന്നു കോൺഗ്രസിന്റെ അനിഷേധ്യ നേതാവ്. സോഷ്യലിസ്റ്റുകളെയും പാരമ്പര്യവാദികളെയും ഹിന്ദു-മുസ്ലീം യാഥാസ്ഥിതികരെയുമൊക്കെ ഉൾക്കൊള്ളുന്ന ബഹുജന പ്രസ്ഥാനമായിരുന്നു ഇക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹാത്മാ ഗാന്ധിക്കു മുൻപ് [[ബിപിൻ ചന്ദ്ര പാൽ|ബിപിൻ ചന്ദ്ര പാൽ]], [[ലാലാ ലജ്പത് റായ്|ലാലാ ലജ്പത് റായ്]], [[മുഹമ്മദ് അലി ജിന്ന]] എന്നിവരും കോൺഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്നു.
 
1929-ൽ [[ജവഹർലാൽ നെഹ്രു]] പ്രസിഡന്റായിരിക്കെ [[ലാഹോർ|ലാഹോറിൽ]] ചേർന്ന സമ്മേളനം കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. “പൂർണ്ണ സ്വരാജ്” (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്. 1930ജനുവരി 26 പൂർണ്ണ സ്വരാജ് ദിവസമായും ആചരിച്ചു.
ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും വേരോട്ടമുള്ള ഏക പ്രസ്ഥാനമായി കോൺഗ്രസ് വളർന്നു. ജാതിവ്യത്യാസങ്ങളും, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളും, ദാരിദ്ര്യവും, മത-വംശ വിദ്വേഷങ്ങളും വെടിഞ്ഞ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുവാനുള്ള ഗാന്ധിജിയുടെ ആഹ്വാനവും അതിനായി ഇന്ത്യയൊട്ടാകെ അദ്ദേഹം നടത്തിയ യാത്രകളുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാക്കിയത്. ഇന്ത്യൻ ജനതയുടെ പരിച്ഛേദമായിരുന്നു കോൺഗ്രസ് പാർട്ടിയെന്നു പറയാം.
സത്യാഗ്രഹ സമരമുറയോടെ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനകീയമായി. നെഹ്രുവിനെക്കൂടാതെ [[സർദാർ വല്ലഭായി പട്ടേൽ|സർദാർ വല്ലഭായി പട്ടേൽ]], [[രാജേന്ദ്ര പ്രസാദ്‌|ഡോ.രാജേന്ദ്ര പ്രസാദ്]], [[ഖാൻ അബ്ദുൽ ഗാഫർ ഖാൻ]], [[സി. രാജഗോപാലാചാരി]], ആചാര്യ നരേന്ദ്രദേവെ, ആചാര്യ കൃപലാനി, മൌലാന അബ്ദുൽ കലാം ആസാദ്, ജയപ്രകാശ് നാരായണൻ എന്നീ നേതാക്കന്മാരും ഗാന്ധിയോടൊപ്പമുണ്ടായിരുന്നു.
=== സ്വാതന്ത്ര്യത്തിനു ശേഷം ===
ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും വേരോട്ടമുള്ള ഏക പ്രസ്ഥാനമായി കോൺഗ്രസ് വളർന്നു. ജാതിവ്യത്യാസങ്ങളും, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളും, ദാരിദ്ര്യവും, മത-വംശ വിദ്വേഷങ്ങളും വെടിഞ്ഞ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുവാനുള്ള ഗാന്ധിജിയുടെ ആഹ്വാനവും അതിനായി ഇന്ത്യയൊട്ടാകെ അദ്ദേഹം നടത്തിയ യാത്രകളുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാക്കിയത്.
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സുപ്രധാന ശക്തിയാണ്. 1947 മുതൽ മുപ്പതു വർഷത്തേക്ക് അവർ തുടർച്ചയായി ഇന്ത്യ ഭരിച്ചു. [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥയ്ക്കു]] ശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ആദ്യമായി അധികാരത്തിൽ നിന്നു പുറത്താകുന്നത്. കോൺഗ്രസിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തെ നെഹ്രു യുഗം, ഇന്ദിരാ യുഗം, ഇന്ദിരയ്ക്കു ശേഷം എന്നിങ്ങനെ വിഭജിക്കാം
==== ജവഹർ ലാൽ നെഹ്രു ====
{{main|ജവഹർലാൽ നെഹ്രു}}
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമുള്ള പ്രസ്ഥാനമാണെന്നും അതിനുശേഷം സംഘടന പിരിച്ചുവിടണമെന്നുമായിരുന്നു [[മഹാത്മാഗാന്ധി]], [[സർദാർ വല്ലഭായി പട്ടേൽ]] തുടങ്ങിയവരുടെ അഭിപ്രാ‍യം. എന്നാൽ 1947-ൽ സ്വാതന്ത്ര്യം നേടുമ്പോൾ ഇന്ത്യയൊട്ടാകെ വേരോട്ടമുള്ള ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസായിരുന്നു. ഇക്കാരണത്താൽ ഗാന്ധിയുടെ ഇംഗിതത്തിനു വിരുദ്ധമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ അധികാര രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. [[ജവഹർലാൽ നെഹ്രു]] ആദ്യ പ്രധാനമന്ത്രിയുമായി. വിഭജനത്തിന്റെയും അതിനോടനുബന്ധിച്ച ഇതര പ്രതിസന്ധികളുടെയും നാളുകളിൽ സ്വാതന്ത്ര്യ സമരം നയിച്ച പ്രസ്ഥാനം എന്ന സ്ഥാനം കോൺഗ്രസിനുണ്ടായിരുന്നത് ഒരുതരത്തിൽ ഗുണകരമായി.
 
== ക്വിറ്റ് ഇന്ത്യാ സമരം ==
1948-ൽ ഗാന്ധിജിയുടെ കൊലപാതകവും 1950 സർദാർ പട്ടേലിന്റെ മരണവും സംഭവിച്ചതിനുശേഷം കോൺഗ്രസിലെ അനിഷേധ്യ നേതാവ് നെഹ്രു മാത്രമായി. മതേതരത്വം, സോഷ്യലിസം, [[ചേരിചേരാ പ്രസ്ഥാനം|ചേരിചേരാ നയം]] എന്നീ ആശയങ്ങളിൽ മുറുകെപ്പിടിച്ചാണ് നെഹ്രു കോൺഗ്രസിനെ നയിച്ചത്. അതുകൊണ്ടു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കാലഘട്ടം നെഹ്രു യുഗമായി മാറി. സ്വാതന്ത്ര്യ സമര നേതാക്കളിൽ നിന്നും പാർട്ടി നേതൃത്വം നെഹ്രുവിന്റെ അനുയായികളിലേക്ക് ക്രമേണ എത്തിച്ചേർന്നു. 1952, 1957, 1962 വർഷങ്ങളിൽ നടന്ന പൊതു തിരഞ്ഞെടുപ്പുകളിൽ നെഹ്രു കോൺഗ്രസിനെ വൻഭൂരിപക്ഷത്തിലേക്കു നയിച്ചു. ഇക്കാലങ്ങളിൽ ഇന്ത്യയിൽ പ്രതിപക്ഷ കക്ഷികൾ നാമമാത്രമായിരുന്നു എന്നു പറയാം.
{{പ്രധാനലേഖനം|ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം}}
ക്വിറ്റ് ഇന്ത്യാ സമരമായിരുന്നു അന്തിമസമരം. ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിനു അയച്ചതിനു എതിരായും ഗാന്ധിയുടെ ഇന്ത്യയ്ക്കു ഉടനടി സ്വാതന്ത്ര്യം നൽകൂ എന്നാവശ്യപ്പെട്ടു് 1942 ആഗസ്റ്റിൽ ആരംഭിച്ച പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളൻ) അഥവാ ഓഗസ്റ്റ് പ്രസ്ഥാനം
1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. ബോംബെയിലെ ഗവാലിയ റ്റാങ്കിൽ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകൾ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു.
 
ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ബ്രിട്ടീഷുകാർ ഗാന്ധിയെ പൂനെയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലടച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വമായ കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതിയെ മുഴുവൻ അഹ്മദ്നഗർ കോട്ടയിൽ തടവിലടച്ചു. കോൺഗ്രസ് പാർട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികൾ തൊഴിൽ‌സ്ഥലങ്ങളിൽ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങൾ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവർത്തനങ്ങളും നടന്നു. സർക്കാർ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാർത്താവിനിമയ സം‌വിധാനങ്ങൾ തകർത്തു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആത്മവിശ്വാസത്തെയും മന:ശക്തിയെയും തകർത്തതും ബ്രിട്ടീഷ് ഇന്ത്യൻ സൈനികരിൽ ഉണ്ടായ വിപ്ലവത്തിനും അസംതൃപ്തിയ്ക്കും ഇടയാക്കിയതും ബ്രിട്ടീഷ് ഭരണത്തെ ദുർ‍ബലമാക്കി. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ആശയവ്യത്യാസങ്ങൾ മറന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ പ്രസ്ഥാനത്തിനു പിന്നിൽ അണിനിരന്നു് സ്വാതന്ത്ര്യ സമരത്തെ വിജയത്തിലെത്തിച്ചു.
1964-ൽ നെഹ്രുവിന്റെ അന്ത്യത്തോടെ കോൺഗ്രസിൽ ആദ്യമായി നേതൃത്വ പ്രതിസന്ധി ഉടലെടുത്തു. നെഹ്രുവിനോളം സ്വീകാ‍ര്യതയുള്ള നേതാക്കൾ ആരും തന്നെ കോൺഗ്രസിലില്ലായിരുന്നു. പലപേരുകളും പരിഗണിക്കപ്പെട്ടെങ്കിലും ഒത്തുതീർപ്പു സ്ഥാനാർത്ഥി എന്ന നിലയിൽ മിതവാദിയും നെഹ്രുവിന്റെ ഉറച്ച അനുയായിയുമായിരുന്ന [[ലാൽ ബഹാദൂർ ശാസ്ത്രി]] പ്രധാനമന്ത്രി സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 1966-ൽ ശാസ്ത്രിയുടെ പെട്ടെന്നുള്ള മരണം പാർട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കി. അത്തവണ യാഥാസ്ഥിതിക വലതു പക്ഷ നിലാപാടുകൾ പിന്തുടർന്ന [[മൊറാർജി ദേശായി|മൊറാർജി ദേശായിയെ]] തഴഞ്ഞ് കോൺഗ്രസ് നെഹ്രുവിന്റെ മകൾ [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയെ]] പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചു.
 
1947ൽ‍ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ ലക്ഷ്യം നേടിയെന്നും ലോക സേവാ സംഘം (ജന സേവാ സംഘം) ആയി മാറണമെന്നുമായിരുന്നു മഹാത്മാ ഗാന്ധിയുടെ നിലപാടു്.
==== ഇന്ദിരാ ഗാന്ധി ====
{{main|ഇന്ദിരാ ഗാന്ധി}}
ആശയപരമായ വിയോജിപ്പുകൾ ഏറെയുണ്ടായിരുന്നെങ്കിലും കോൺഗ്രസിനുള്ളിലെ വിവിധ ഗ്രൂപ്പുകൾ നെഹ്രുവിനു പിന്നിൽ ഒരുമിച്ചു നിന്നിരുന്നു. എന്നാൽ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പാർട്ടിയിലെ ഈ ഐക്യം ഇല്ലാതായി. 1967-ലെ തിരഞ്ഞെടുപ്പിൽ ഹിന്ദി മേഖലയിലെ ഒട്ടേറെ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര കക്ഷികൾ യോജിച്ച് നിന്ന് കാര്യമായ വിജയം നേടി. കോൺഗ്രസ് നേരിട്ട ആദ്യവെല്ലുവിളിയായിരുന്നു അത്. ഇതോടെ പാർട്ടിയിൽ ഇന്ദിരയുടെ നേതൃത്വവും ചോദ്യംചെയ്യപ്പെട്ടു തുടങ്ങി. പാർട്ടി നേതൃത്വത്തിലെ ഭൂരിഭാഗവും അവർക്കെതിരായി. കോൺഗ്രസ് പിളർന്നു. ഇന്ദിരാ ഗാന്ധി മറ്റൊരു കോൺഗ്രസിനു രൂപം നൽകി. എന്നാൽ പിന്നീട് തിരഞ്ഞെടുപ്പു കമ്മീഷൻ ഇന്ദിരാ വിഭാഗത്തെ യഥാർത്ഥ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയി അംഗീകരിച്ചു. [[കെ. കാമരാജ്|കാമരാജിന്റെ]] നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം [[സംഘടനാ കോൺഗ്രസ്|സംഘടനാ കോൺഗ്രസ് (കോൺഗ്രസ് (ഒ)]] എന്നറിയപ്പെടാൻ തുടങ്ങി.
 
1948 ഫെബ്രുവരി 21,22തീയതികളിൽ‍ നവ ദില്ലിയിൽ‍ ചേർ‍ന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെയും സംഘടനകളെയും പുറന്തള്ളി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സാധാരണ രാഷ്ട്രീയ കക്ഷിയായി മാറി. 1948 മാർച്ചിൽ കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാർ [[സർവ സേവാ സംഘം]] രൂപവൽക്കരിച്ചും [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ]] [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]] രൂപവൽക്കരിച്ചും വെവ്വേറെ സംഘടനകളായിത്തീർ‍ന്നു.
മറ്റൊരു തലത്തിൽ [[ഇടതുപക്ഷം|ഇടതു]]-വലത് ആശയ സംഹിതകളുടെ സംഘട്ടനമായിരുന്നു കോൺഗ്രസിലെ പിളർപ്പെന്നു പറയാം. [[ഗരീബി ഹഠാവോ]](ദാരിദ്ര്യം തുടച്ചു നീക്കുക) തുടങ്ങിയ ജനപ്രിയ മുദ്രാവാക്യങ്ങളും സോഷ്യലിസ്റ്റു നയങ്ങളും പിന്തുടർന്ന ഇന്ദിരാ വിഭാഗം [[സോവ്യറ്റ് യൂണിയൻ|സോവ്യറ്റ് യൂണിയനുമായുള്ള]] സഖ്യത്തിനുവേണ്ടി നിലകൊണ്ടു. എന്നാൽ ഇതര നേതാക്കളിലധികവും യാഥാസ്ഥിതിക വലതുപക്ഷ നിലപാടുകൾ പിന്തുടരണമെന്നും സോവ്യറ്റ് സഹായങ്ങൾ നിരസിക്കണമെന്നുമുള്ള അഭിപ്രായക്കാരായിരുന്നു. ഏതായാലും പിളർപ്പിനുശേഷം കോൺഗ്രസ് ഇന്ദിരാ ഗാന്ധിയുടെ അധീശത്വത്തിനു കീഴിലായി എന്നു പറയാം.
അങ്ങനെ 1948-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം താഴെ പറയുംപോലെ മൂന്നായി വഴിപിരിഞ്ഞു.
 
* '''[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി]]''' . നെഹ്രു, സർ‍ദാർ പട്ടേൽ,രാജേന്ദ്രപ്രസാദ്, ആചാര്യ കൃപലാനി, രാജാജി തുടങ്ങിയവർ നയിച്ചതു്.
പാർട്ടിയുടെ നിയന്ത്രണം കൈപ്പടിയിലാക്കിയതോടെ ഇന്ദിര ഭരണത്തിലും പാർട്ടിയിലും ഏകാധിപത്യ പ്രവണതകൾ കാട്ടിത്തുടങ്ങി. അവർക്കെതിരെ രാജ്യമെമ്പാടും രാഷ്ട്രീയ നീക്കങ്ങൾ ശക്തിപ്പെട്ടു. ഇതിനിടയിൽ 1975-ൽ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുടെ പേരിൽ [[അലഹബാദ്]] ഹൈക്കോടതി അവരുടെ ലോൿസഭാംഗത്വം റദ്ദാക്കുകയും ആറു വർഷത്തേക്ക് പൊതു തിരഞ്ഞെടുപ്പിൽ നിന്നു വിലക്കുകയും ചെയ്തു. ഇന്ദിര രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. [[ജയപ്രകാശ് നാരായൺ|ജയപ്രകാശ് നാരായണന്റെ]] നേതൃത്വത്തിൽ രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ അരങ്ങേറി. എന്നാൽ എതിർപ്പുകൾ അടിച്ചമർത്താൻ ഇന്ദിരാ ഗാന്ധി രാജ്യത്ത് [[അടിയന്തരാവസ്ഥ]] പ്രഖ്യാപിച്ചു. കോടതികളുടെ അധികാരം വെട്ടിച്ചുരുക്കപ്പെട്ടു. രാജ്യം ഇന്ദിരയുടെയും അവരുടെ അനുയായികളുടെയും പൂർണ നിയന്ത്രണത്തിലായി. പ്രതിപക്ഷനേതാക്കൾ കൂട്ടത്തോടെ ജയിലിലടയ്ക്കപ്പെട്ടു. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കളങ്കമേറ്റ കാലങ്ങളായിരുന്നു ഇതെന്നു പറയാം.
* '''[[സർവ സേവാ സംഘം]]''' [[വിനോബാ ഭാവേ|ആചാര്യ വിനോബ ഭാവെ]] നയിച്ചതു്.
* '''[[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]]''' ആചാര്യ നരേന്ദ്ര ദേവെ, ജയപ്രകാശ് ,ലോഹിയാ, [[അശോക മേത്ത]] തുടങ്ങിയവർ നയിച്ചതു്.
1946 മുതൽ 1948 വരെ ആചാര്യ ജെബി കൃപലാനിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റ് .
 
== 1 [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി]] 1948 -1969 ==
1977-ൽ അടിയന്തരാവസ്ഥ പിൻ‌വലിക്കപ്പെട്ടപ്പോഴേക്കും കോൺഗ്രസ് വീണ്ടും പലതായി പിളർന്നിരുന്നു. ഇന്ദിരയോടു ചേർന്നു നിന്ന വിഭാഗം “കോൺഗ്രസ് ഇന്ദിര” (കോൺഗ്രസ് (ഐ) ) എന്നറിയപ്പെടാൻ തുടങ്ങി. അടിയന്തരാവസ്ഥയോടും ഇന്ദിരയുടെ നയങ്ങളോടും ജനങ്ങൾ ശക്തമായി പ്രതികരിച്ചു. 1977-ലെ പൊതുതിരഞ്ഞെടുപ്പിൽ [[ജനതാ പാർട്ടി]] കോൺഗ്രസിനെ അമ്പേ പരാജയപ്പെടുത്തി. ആദ്യമായി അവർ അധികാരത്തിനു പുറത്തായി. എന്നാൽ [[ജനതാ പാർട്ടി|ജനതാ പാർട്ടിയിലെ]] അന്തഃഛിദ്രങ്ങളെത്തുടർന്ന് ആദ്യത്തെ കോൺഗ്രസിതര സർക്കാർ ചുരുങ്ങിയ കാലത്തിനുള്ളിൽ അധികാരത്തിൽ നിന്നും പുറത്തായി. 1980-ലെ പൊതുതിരഞ്ഞെടുപ്പിലൂടെ ഇന്ദിര വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.
{{main|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി}}
1948 -1969 ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം 1948 ഫെബ്രുവരി 21,22തീയതികളിൽ‍ നവദില്ലിയിൽ‍ ചേർ‍ന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെ പുറന്തള്ളിയതോടെ സാധാരണ രാഷ്ട്രീയ കക്ഷിയായി മാറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. തെരഞ്ഞെടുപ്പു് ചിഹ്നം: നുകമേന്തിയ കാളകൾ
 
1969-ലെ തകർ‍ച്ച വരെയായിരുന്നു അവിഭക്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടിയുടെ കാലം. ഔദ്യോഗികവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) ആയും ഇന്ദിരാ ഗാന്ധി സമാന്തരമായി സംഘടിപ്പിച്ച വിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) ആയും മാറി.
രാഷ്ട്രീയ പുനർജന്മം ലഭിച്ച കോൺഗ്രസും ഇന്ദിരാ ഗാന്ധിയും ഭരണ തലത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നു. [[പഞ്ചാബ്|പഞ്ചാബിലും]] മറ്റും തലപൊക്കിയ വിഘടനവാദമായിരുന്നു ഇവയിൽ പ്രധാനം. സിഖ് ഭീകരരെ അമർച്ച ചെയ്യാൻ അമൃത്‌സറിലെ [[സുവർണ്ണക്ഷേത്രം|സുവർണ്ണ ക്ഷേത്രത്തിൽ]] ഇന്ദിര നടത്തിയ സൈനിക നടപടികൾ അവരെ സിഖു വിരുദ്ധയാക്കി. 1984-ൽ സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിര വധിക്കപ്പെട്ടു. കോൺഗ്രസിലെ ഇന്ദിരാ യുഗവും അതോടെ അവസാനിച്ചു.
 
== 2 [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)]] ==
==== ഇന്ദിരയ്ക്കു ശേഷം ====
{{main|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)}}
ഇന്ദിരാ ഗാന്ധിയുടെ മരണശേഷം മകൻ [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയെ]] പ്രധാനമന്ത്രി സ്ഥാനത്തേക്ക് പാർട്ടി നിയോഗിച്ചു. ഇന്ദിരാ വധം ഉയർത്തിയ സഹതാപതരംഗത്തിന്റെ പിൻ‌ബലത്തിൽ 1984-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. യുവത്വവും ഊർജ്ജസ്വലതയും കൈമുതലാക്കിയിരുന്ന രാജീവിന്റെ ഭരണം ആദ്യ നാളുകളിൽ സുഗമമായിരുന്നു. എന്നാൽ രാഷ്ട്രീയത്തിലെ പരിചയക്കുറവ് പാർട്ടിയെ ശരിയായ ദിശയിൽ നയിക്കുന്നതിനു തടസമായി. രാജീവ് സർക്കാരിന്റെ അവസാന നാളുകളിൽ കോൺഗ്രസ് വൻ പ്രതിസന്ധിയിലായി. [[ബോഫോഴ്സ് ആയുധ അഴിമതി]] ആരോപണം പാർട്ടിയെ ഉലച്ചു. ഇതിന്റെ പേരിൽ പ്രതിരോധ മന്ത്രിയായിരുന്ന [[വി.പി. സിംഗ്|വി.പി. സിംഗിന്റെ]] നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടു. 1989-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ നിന്നും പുറത്തായി. വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള [[ജനതാദൾ]] സർക്കാർ അധികാരത്തിലെത്തി.
1969-ലെ പിളർ‍പ്പിനെ തുടർ‍ന്നു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഔദ്യോഗികവിഭാഗം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)]] എന്നാണറിയപ്പെട്ടതു്. [[ജനതാ പാർട്ടി|ജനതാ പാർ‍ട്ടിയായി]] മാറി [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥയ്ക്കു]] ശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ‍ അധികാരത്തിലേറി . [[അശോക മേത്ത|അശോകമേത്തയായിരുന്നു]] അവസാന പ്രസിഡന്റ്.
 
== 3 [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)]] ==
ജനതാദളിലെ പിളർപ്പ് സിംഗിന്റെ പ്രധാനമന്ത്രിസ്ഥാനം തെറിപ്പിച്ചു. ജനതാദൾ പിളർത്തി [[സമാജ്‌വാദി ജനതാപാർട്ടി]] രൂപവത്കരിച്ച [[ചന്ദ്രശേഖർ|ചന്ദ്രശേഖറിന്]] സർക്കാർ രൂപവത്കരിക്കാൻ കോൺഗ്രസ് പുറത്തു നിന്നു പിന്തുണ നൽകി. പെട്ടെന്ന് മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പാർട്ടിയുടെ ആത്മവിശ്വാസക്കുറവായിരുന്നു ഈ നടപടിക്കു പിന്നിൽ. ഏതായാലും ഏഴുമാസക്കാലമേ ഈ ബന്ധം നീണ്ടു നിന്നുള്ളൂ. രാജീവ് ഗാന്ധിയെ നിരീക്ഷിക്കാൻ ചാരന്മാരെ നിയോഗിച്ചു എന്നാരോപിച്ച് കോൺഗ്രസ് ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചു. 1991-ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജീവ് ഗാന്ധി [[തമിഴീഴ വിടുതലൈപ്പുലികൾ|തമിഴ് പുലികളാൽ]] വധിക്കപ്പെട്ടു. രാജീവിന്റെ മരണം കോൺഗ്രസിൽ നേതൃപ്രതിസന്ധി സൃഷ്ടിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ സഹതാപതരംഗമുണർത്തി വിജയിക്കുന്നതിന് ഇത് സഹായകമായെന്നു പറയാം. (രാജീവ് മരിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിരുന്നു). നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസ് ആദ്യമായി നെഹ്രു കുടുംബത്തിനു പുറത്തു നിന്ന് ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിയോഗിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള [[പി.വി. നരസിംഹ റാവു|പി.വി. നരസിംഹ റാവുവായിരുന്നു]] അത്തവണ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.
{{main|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര)}}
1969-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നു് പുറത്താക്കപ്പെട്ടപ്പോൾ [[ഇന്ദിരാ ഗാന്ധി]] സമാന്തരമായി സംഘടിപ്പിച്ച '''ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം)''' 1978-ൽ പിളർ‍ന്നുണ്ടായ കക്ഷിയാണു് [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ]] അഥവാ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര)]] .
 
[[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥയ്ക്കു]] ശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ‍ ഭരണ കോൺഗ്രസ് അധികാരത്തിൽ നിന്നു് പുറത്തായപ്പോൾ‍ അതിന്റെ പ്രസിഡന്റായ [[ബ്രഹ്മാനന്ദ റെഡ്ഢി|ബ്രഹ്മാനന്ദ റെഡ്ഢിയുമായി]] അകന്ന ഇന്ദിരാ ഗാന്ധി സമാന്തര എ ഐ സി സി സമ്മേളനം വിളിച്ചുകൂട്ടി പ്രസിഡന്റായതോടെ 1978 ജനുവരി രണ്ടിനു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) നിലവിൽ‍ വന്നു. ഭരണ കോൺ‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പു് ചിഹ്നമായ ''പശുവും കിടാവും'' ബ്രഹ്മാനന്ദ റെഡ്ഢി നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനായിരിയ്ക്കുമെന്നു് ജനുവരി ഇരുപത്തിമൂന്നിനു് തെരഞ്ഞെടുപ്പു് കമ്മീഷണർ പ്രഖ്യാപിക്കുകയും ചെയ്തു. ഫെബ്രുവരി രണ്ടിനു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) കക്ഷിയ്ക്കു് ''കൈപ്പത്തി'' തെരഞ്ഞെടുപ്പു് ചിഹ്നമായി അനുവദിച്ചു. ഫെബ്രുവരി ഇരുപത്തെട്ടിനു് ബ്രഹ്മാനന്ദ റെഡ്ഢി ഭരണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പിറ്റേന്നു് മാർ‍ച്ച് ഒന്നിനു് [[സ്വരൺ‍സിംഹ്]] ഭരണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായി ചുമതലയേറ്റു.
രാഷ്ട്രീയ കൌശലങ്ങളുടെ ബലത്തിൽ റാവു സർക്കാർ അഞ്ചു വർഷം തികച്ചെങ്കിലും ഇക്കാലയളവിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം അപ്പാടെ തകർന്നിരുന്നു. നെഹ്രു കുടുംബത്തിനു പുറത്തുള്ള ഒരു നേതാവിനും കോൺഗ്രസിൽ സ്വീകാര്യത ലഭിക്കാത്തതായിരുന്നു പ്രധാനപ്രശ്നം. 1996-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും ആർക്കും ഭൂരുപക്ഷമില്ലാത്ത ജനവിധിയായിരുന്നു അത്തവണത്തേത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] നേതാവെന്ന നിലയിൽ [[എ.ബി. വാജ്പേയി]] പ്രധാനമന്ത്രിസ്ഥാനത്തെത്തിയെങ്കിലും പതിനൊന്നു ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തികയ്ക്കാനാവാതെ പുറത്തായി. ബി.ജെ.പിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാനായി കോൺഗ്രസ് മൂന്നാം മുന്നണിക്ക് പുറത്തു നിന്നു പിന്തുണ നൽകി. സീതാറാം കേസരിയായിരുന്നു ഇക്കാലയളവിൽ കോൺഗ്രസിന്റെ അധ്യക്ഷൻ. ആദ്യം [[എച്ച്.ഡി. ദേവഗൗഡ|എച്ച്.ഡി. ദേവഗൌഡയെയും]] പിന്നീട് [[ഐ.കെ. ഗുജ്റാൾ|ഐ.കെ. ഗുജ്‌റാളിനെയും]] പിന്തുണച്ച കോൺഗ്രസ് 1997 [[നവംബർ 23]]-നു പിന്തുണ പിൻ‌വലിച്ചു.
 
സ്വരൺ‍സിംഹ് നയിച്ച ഭരണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പിളർ‍പ്പുണ്ടായതോടെ 1979 ൽഅതു് '''ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സ്വരൺ‍സിംഹ്)''' ആയി മാറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സ്വരൺ‍സിംഹ്) വിഭാഗം പിന്നീടു് '''ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (അരശ്)''' ആയും അതുകഴിഞ്ഞു് '''[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സോഷ്യലിസ്റ്റ്)]]''' ആയും മാറിക്കൊണ്ടു് നാമമാത്രമായിമാറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സോഷ്യലിസ്റ്റ്) കക്ഷിക്കു് കേരള നിയമ സഭയിലും മന്ത്രി സഭയിലും പ്രാതിനിധ്യമുണ്ടു്.
1998-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. വാജ്പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തി. രാഷ്ട്രീയമായി കോൺഗ്രസ് തകരുമെന്ന ഘട്ടത്തിൽ വിവിധ തലങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന് രാജീവ് ഗാന്ധിയുടെ വിധവ [[സോണിയാ ഗാന്ധി]] 1998-ൽ കോൺഗ്രസിന്റെ നേതൃസ്ഥാനം സ്വീകരിച്ചു. സോണിയയുടെ നേതൃത്വത്തിനെതിരേ ഒട്ടേറെ വിമർശനങ്ങളുണ്ടെങ്കിലും കോൺഗ്രസിനെ വൻ‌തകർച്ചയിൽ നിന്നും രക്ഷിച്ചത് അവരുടെ സാന്നിധ്യമാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. ഒരു വർഷത്തിനകം വാജ്‌പേയി സർക്കാർ പുറത്തായെങ്കിലും 1999-ലെ ഇടക്കാല തിരഞ്ഞെടുപ്പും കോൺഗ്രസിന്റെ തിരിച്ചുവരവിനു കളമൊരുക്കിയില്ല. വിദേശത്തു ജനിച്ച സോണിയാ കോൺഗ്രസിന്റെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയാകുന്നതിൽ പ്രതിഷേധിച്ച് [[ശരദ് പവാർ|ശരദ് പവാറിന്റെ]] നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ട് [[നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി]] രൂപവത്കരിക്കുകയും ചെയ്തിരുന്നു. 1999 മുതൽ 2004 വരെ ഭരിച്ച ബി.ജെ.പി. ആദ്യമായി കാലാവധി തികയ്ക്കുന്ന കോൺഗ്രസിതര സർക്കാരായി.
 
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) 1980 ലെ തെരഞ്ഞെടുപ്പിൽ പ്രധാനരാഷ്ട്രീയകക്ഷിയായി ഉയർ‍ന്നു് കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അധികാരം നേടി. 1984ൽ‍ മരിക്കുന്നതു് വരെ ഇന്ദിരാ ഗാന്ധി പ്രസിഡന്റായി തുടർ‍ന്നു. തുടർ‍ന്നു് പ്രസിഡന്റായ ഇന്ദിരാ ഗാന്ധിയുടെ മകനായ രാജീവ് ഗാന്ധിയും 1991 ൽ‍ വധിയ്ക്കപ്പെട്ടു .1991മുതൽ‍ 1997 വരെ പി വി നരസിംഹറാവുവും 1997 മുതൽ‍ 1998-ലെ എ ഐ സി സി-ഐ സമ്മേളനം വരെ സീതാറാം കേസരിയും പ്രസിഡന്റായി.
2004-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് അപ്രതീക്ഷിത തിരിച്ചുവരവു നടത്തി. ബി.ജെ.പി. സർക്കാരിന്റെ വീഴ്ചകളോടൊപ്പം സോണിയാ ഗാന്ധിയുടെ നേതൃത്വവും കോൺഗ്രസിന്റെ തിരിച്ചുവരവിനു കളമൊരുക്കിയെന്നു നിരീക്ഷകർ കരുതുന്നു. ഇടതുകക്ഷികളുടെ പിന്തുണയോടെ കോൺഗ്രസ് സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം നിരസിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനായ [[മന്മോഹൻ സിംഗ്|മൻ‌മോഹൻ സിങ്ങിനെ]] അവർ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദ്ദേശിച്ചു. സോണിയയുടെ ഈ നടപടി ഒരുതരത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രതിച്ഛായ വർദ്ധിപ്പിച്ചു. വിദേശപൌരത്വമുള്ള നേതാവ് എന്ന ആരോപണത്തിൽനിന്നും കോൺഗ്രസ് മെല്ലെ മുക്തിനേടി. ഭരണതലത്തിൽ മൻ‌മോഹൻ സിങ്ങിനെ നിയോഗിച്ച സോണിയ പാർട്ടിയിൽ തന്റെ നേതൃത്വം കൂടുതൽ ദൃഢമാക്കി.
 
ഇന്നു് [[സോണിയാ ഗാന്ധി|ശ്രീമതി സോണിയാ ഗാന്ധിയാണു്]] ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) അദ്ധ്യക്ഷ.
== സംസ്ഥാനങ്ങളിൽ ==
== കോൺഗ്രസ് പാരമ്പര്യമുള്ള കക്ഷികൾ ==
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനാ സംവിധാനമുള്ള പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. 1980കൾക്കു മുൻപ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും ഭരണസാരഥ്യവും കോൺഗ്രസിനായിരുന്നു. എന്നാൽ എൺപതുകൾക്കു ശേഷം കോൺഗ്രസ് നേരിട്ട പിളർപ്പുകളും പ്രാദേശിക പാർട്ടികളുടെ വളർച്ചയും മൂലം പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ദുർബലമാവുകയും അധികാരത്തിൽ നിന്നു പുറത്താവുകയും ചെയ്തു. [[ഉത്തർ പ്രദേശ്]], [[ബിഹാർ]] തുടങ്ങിയ ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലും [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിലുമാണ്]] പാർട്ടി വൻ തകർച്ച നേരിട്ടത്. ഏറ്റവും വലിയ നിയമസഭയുള്ള ഉത്തർപ്രദേശിൽ മുഖ്യപ്രതിപക്ഷ കക്ഷിപോലുമല്ല കോൺഗ്രസ്. ഇതര കക്ഷികളുമായി സഖ്യത്തിനു മടിച്ചിരുന്ന കോൺഗ്രസ് എൺപതുകൾക്കു ശേഷം നിലപാടുമാറ്റി. നിലവിൽ പതിമൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണത്തിലുണ്ട്. കോൺഗ്രസിൽ നിന്നും പിളർന്നു മാറിയ എൻ.സി.പി.യാണ് മഹാരാഷ്ട്രയിൽ സഖ്യകക്ഷി. [[കർണ്ണാടക]], [[മധ്യപ്രദേശ്]], [[കേരളം]], [[രാജസ്ഥാൻ]], [[ഛത്തീസ്‌ഗഡ്]], [[ഒറീസ]], [[ഗുജറാത്ത്]], [[ത്രിപുര]] എന്നിവിടങ്ങളിൽ മുഖ്യപ്രതിപക്ഷ കക്ഷിയുമാണ്.
ജനതാ പാർട്ടി, ജനതാ ദൾ,സോഷ്യലിസ്റ്റ് പാർ‍ട്ടി ലോക് ദൾ‍ വിഭാഗങ്ങൾ ആർ‍ എസ് പി, ഫോർ‍വേഡ് ബ്ലോക്, കേരള കോൺഗ്രസുകൾ തുടങ്ങിയവ കോൺഗ്രസ് പശ്ചാത്തലത്തിൽ ആവിർ‍ഭവിച്ച കക്ഷികളാണു് .കമ്യൂണിസ്റ്റ് കക്ഷികൾ, അകാലിദൾ, മുസ്ലീം ലീഗ്, ജനസംഘം, ഹിന്ദു മഹാസഭ, തുടങ്ങിയവയും അവയുടെ പാരമ്പര്യം അവകാശപ്പെടുന്നവയും ഓഴിച്ചുള്ള ഇന്ത്യയിലെ കക്ഷികൾ‍ മിക്കവാറും കോൺഗ്രസ് പാരമ്പര്യമുള്ള കക്ഷികളാണു്. ഭാരതീയ ജനതാ പാർട്ടി ഇപ്പോൾ ജനസംഘം പാരമ്പര്യം അവകാശപ്പെടുന്നകക്ഷിയാണു്.
=== കോൺഗ്രസ് മുഖ്യമന്ത്രിമാർ ===
 
* [[ആന്ധ്രാപ്രദേശ്]] - [[കിരൺ കുമാർ റെഡ്ഡി]]
== ഇതു കാണുക ==
* [[അരുണാചൽ പ്രദേശ്]] - [[ഗെഗോങ് അപാങ്]]
 
* [[ആസാം]] - [[തരുൺ ഗൊഗോയ്]]
* [[സർവ സേവാ സംഘം]]
* [[ഗോവ]] - [[പ്രതാപ് സിംഗ് റാണെ]]
* [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]]
* [[ഹരിയാന]] - [[ഭൂപിന്ദർ സിംഗ് ഹൂഡ]]
 
* [[മഹാരാഷ്ട്ര]] - [[പ്രിഥ്വിരാജ് ചവാൻ]]
== അവലംബം ==
* [[ഹിമാചൽ പ്രദേശ്]] - [[വീർഭദ്ര സിംഗ്]]
 
* [[മണിപ്പൂർ]] - [[ഓക്രം ഇബോബി സിംഗ്]]
<references/>
* [[രാജസ്ഥാൻ]] - [[അശോക് ഗെഹ്‌ലോട്ട്]]
 
* [[ഡൽഹി]] - [[ഷീലാ ദീക്ഷിത്]]
 
* [[മിസോറം]]- [[ലാൽത്തൻവാല]]
[[Category:ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
 
[[Category:ഇന്ത്യയിലെ സംഘടനകൾ]]
 
[[വർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ]]
[[വർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ]]
 
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്