"രാമവർമ്മപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
===വിദ്യാഭ്യാസ സ്ഥാപനങ്ങൾ===
മദ്ധ്യകേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ കേന്ദ്രസ്ഥാനമാണു് രാമവർമ്മപുരം എന്നു പറയാം. ചെറുതും വലുതുമായ ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങൾ രാമവർമ്മപുരത്തും പരിസരത്തുമായി പ്രവർത്തിക്കുന്നുണ്ടു്. തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ്, വിമലാ കോളേജു്, സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം, സംസ്ഥാന ഹിന്ദി പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, പോലീസ് പരിശീലന കേന്ദ്രം (കേരളാ പോലീസ് അക്കാദമി), പോലീസ് നായ് പരിശീലനകേന്ദ്രം ഇവയെല്ലാം രാമവർമ്മപുരത്താണു് സ്ഥിതി ചെയ്യുന്നതു്.
 
 
[[en:Ramavarmapuram]]
 
=== പോലീസ് ===
"https://ml.wikipedia.org/wiki/രാമവർമ്മപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്