"പരീക്ഷിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഭാരതീയ ഇതിഹാസകാവ്യമായ [[മഹാഭാരതം|മഹാഭാരതത്തിൽ]] പരാമർശ്ശിക്കുന്ന കുരുവംശത്തിലെ ഒരു രാജാവാണ് '''പരീക്ഷിത്ത്'''. അഭിമന്യുവിന്റെ പുത്രനും [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനുമാണ് ഇദ്ദേഹം. വിരാടരാജകുമാരിയായ ഉത്തരയാണ് ഇദ്ദേഹത്തിന്റെ അമ്മ
== ജനനം ==
അഭിമന്യുവിന്റെ മരണ ശേഷമാണ് പരീക്ഷിത്തിന്റെ ജനനം. ജനിച്ച ഉടനെ അമ്മയും മരിച്ചു.
== മരണം ==
പരീക്ഷിത്തു രാജാവ് [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടുത്തി.
"https://ml.wikipedia.org/wiki/പരീക്ഷിത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്