"സ്വദേശാഭിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 5:
തിരുവിതാംകൂറിലെ രാജഭരണത്തിനും ദിവാന്റെ ദുർനയങ്ങൾക്കുമെതിരെ പത്രം ആഞടിച്ചു. പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി രാമകൃഷ്ണപിള്ള എഡിറ്റോറിയലുകൾ എഴുതി.1910 പത്രം നിരോധിക്കുകയും പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തി.
വിദേശ വാർത്തകൾക്കുവേണ്ടി റോയിറ്റേഴ്സ് ന്യൂസ് ഏജൻസിയുമായി ബന്ധം വെച്ച ആദ്യത്തെ മലയാളപത്രം സ്വദേശാഭിമാനിയായിരുന്നു.
==ആപ്തവാക്യം==
ഭയകൗടില്ല്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ-എന്നതായിരുന്നു സ്വദേശാഭിമാനിയുടെ ആപ്തവാക്യം
==അവലംബം==
മാധ്യമനിഘണ്ടു-ഡി.സി.വിജ്ഞാനകോശ നിഘണ്ടു പരമ്പര
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്