"മൈലാപ്പൂർ പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഇന്ത്യ|ഇന്ത്യയിൽ]] [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിതി ചെയ്യുന്ന [[തോമാശ്ലീഹാ|വിശുദ്ധ തോമാശ്ലീഹായുടെ]] നാമധേയത്തിലുള്ള ബസിലിക്കയാണ് '''മൈലാപ്പൂർ പള്ളി''' അഥവാ '''മൈലാപ്പൂർ സാന്തോം ബസിലിക്ക''' . ഇതൊരു ദേശീയ തീർത്ഥാടന കേന്ദ്രവുമാണ്. ഗോഥിക്ക് രീതിയിലാണ് പള്ളിയുടെ നിർമ്മിതി. വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയർത്തിയിരിക്കുന്നത് <ref>http://www.santhomechurch.com/index.php/brief-history</ref>. വിശുദ്ധരുടെ കല്ലറയ്ക്കു തൊട്ടു മുകളിൽ പണിതിരിക്കുന്ന ലോകത്തെ മൂന്നു ദേവാലയങ്ങളിൽ ഒന്നാണ് ഇത്. മറ്റുള്ളവ:-(1) സെന്റ്. ജെയിംസ് ബസിലിക്ക, (2) സെന്റ്. പീറ്റേഴ്സ് ബസിലിക്ക റോം.
 
 
വരി 6:
[[യേശു|യേശുവിന്റെ]] പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാശ്ലീഹാ എ.ഡി. 72-ൽ ഭാരതത്തിൽ വച്ച് രക്തസാക്ഷിത്വം വരിച്ചു. ഈ വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയർത്തിയിരിക്കുന്നത്.
പള്ളിക്കു സമീപം കടലിനോട് ചേർന്ന് മരത്തിൽ പണിതീർത്ത ഒരു തൂണുണ്ട്. ഇത് തോമാശ്ലീഹാ സ്ഥാപിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.
 
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.santhomechurch.com/ പള്ളിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്]
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/മൈലാപ്പൂർ_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്