"ഇരുപ്പു വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കർണ്ണാടക|കർണ്ണാടകയിലെ]] ബ്രഹ്മഗിരിമലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വെള്ളച്ചാട്ടമാണ് '''ഇരുപ്പു വെള്ളച്ചാട്ടം'''. [[കുടക്|കുടകിൽ]] നിന്നും [[കാവേരി നദി|കാവേരി നദിയിലേക്കൊഴുകുന്ന]] പുഴയുടെ ആരംഭ ഭാഗത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് <ref>http://www.bethelestate.com/iruppu.html</ref>.
 
==എത്തിച്ചേരാൻ==
കർണ്ണാടകയിലെ കുടകിൽ നിന്നും വിരാജ്‌പേട്ട വഴി ഏഴു കിലോമീറ്റർ ദൂരം.
 
 
 
 
 
==അവലംബം==
{{Reflist}}
[[വർഗ്ഗം:കർണ്ണാടകത്തിലെ വെള്ളച്ചാട്ടങ്ങൾ]]
"https://ml.wikipedia.org/wiki/ഇരുപ്പു_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്