"ബ്രഹ്മഗിരി മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (പുതിയ ചിൽ ...)
 
== ആകർഷണങ്ങൾ ==
[[വിഷ്ണു|വിഷ്ണുക്ഷേത്രമായ]] [[തിരുനെല്ലി ക്ഷേത്രം|തിരുനെല്ലി അമ്പലം]] ബ്രഹ്മഗിരിയുടെ വശങ്ങളിൽ സ്ഥിതി ചെയുന്നു. ഇത് ദക്ഷിണ കാശി അഥവാ തെക്കേ ഇന്ത്യയിലെ കാശി എന്നും അറിയപ്പെടുന്നു<ref>http://wayanad.nic.in/gallery03.htm</ref>. പുരാതനമായ രീതിയിൽ പണി കഴിപ്പിച്ചുട്ടുള്ളകഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന് 30 ലധികം ഗ്രാനൈറ്റ് തൂണുകളുണ്ട്.
[[ചിത്രം:Irupu2.jpg|thumb|Grassland and [[shola]] habitats.]]
1740 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.<ref>http://www.wyd.kerala.gov.in/places.htm</ref> പുരാതനകാലത്ത് ഋഷികൾ ഉപയോഗിച്ചിരുന്ന ഗുഹയാണ് ഇത് എന്നു പറയപ്പെടുന്നു. ഇവ രണ്ടും [[കേരളം|കേരളത്തിന്റെ]] അതിർത്തിക്കുള്ളിലാണ്.
 
[[ചിത്രം:Munikal_Caves.JPG|thumb|പക്ഷിപാതാളം ഗുഹ]]
[[ഇരുപ്പു വെള്ളച്ചാട്ടം]] അഥാവ ലക്ഷ്മണ തീർത്ത നദി, ബ്രഹ്മഗിരിയുടെ കർണ്ണാടകത്തിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ആകർഷണമാണ്.
[[ചിത്രം:Irupu3.jpg|thumb]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/883002" എന്ന താളിൽനിന്ന് ശേഖരിച്ചത്