"മഞ്ജുൾ ഭാർഗവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
1992 ല്‍‌ തന്റെ 18ം വയസ്സില്‍ ന്യൂയോര്‍‌ക്ക് സ്റ്റേറ്റ് സയന്‍സ് ടാലണ്ട് സെര്‍‌ച് ജേതാവ് എന്ന ബഹുമതിയില്‍ തുടങി ഇക്കാലം വരെ ഒട്ടനവധി പുരസ്കാരങളും ഗണിത ശാസ്ത്രതില്‍ എണ്ണം പറഞ സ്ഥാപനങളിലെല്ലാം ഗവേഷക പദവിയോ അധ്യാപക പദവിയോ ഈ പ്രതിഭ സ്വന്തമാക്കി. തന്‍ജ്ജാവൂരിലെ [[ഷണ്മുഖാ ആര്‍‌ട്സ് സയന്‍സ് റ്റെക്നോളജി ആന്‍ഡ് റിസര്‍‌ച് അക്കാദമി]] (എസ്.എ.എസ്.ടി.ആര്‍.എ) യുടെ 10000 ഡോളറിണ്ടെ രാമാനുജന്‍ പ്രൈസ് മിഷിഗന്‍ സര്‍‌വകലാശാലയിലെ പ്രൊഫസറായ [[കണ്ണന്‍സവുന്ദരരാജന്‍| കണ്ണന്‍ സവുന്ദരരാജനുമായി]] പങ്കിട്ടുകൊണ്ട് മന്‍ജ്ജള്‍ ഭാര്‍‌ഗവ 2005 ല്‍ [[ഇന്ത്യ| ഇന്ത്യയില്‍]] വാര്‍‌താ പ്രാധാന്യം നേടി.
 
ഗണിതതോടൊപ്പം [[തബല|തബലയിലൂടെ]] സംഗീതതെയും സ്നേഹിക്കുന്ന ഈ മഹാമനീഷി [[ഉസ്താദ്സക്കീര്‍‌ഹുസ്സയിന്‍| ഉസ്താദ് സക്കീര്‍‌ഹുസ്സയിണ്ടെ]] കീഴിലാണു തബല അഭ്യസിചത്. പാരമ്പര്യതിന്റെ ഒരു നിയോഗം പൊലെ ഇദ്ദേഹം [[സംസ്കൃതം| സംസ്കൃതതേയും]] ഇഷ്ടപ്പെടുന്നു.
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/മഞ്ജുൾ_ഭാർഗവ" എന്ന താളിൽനിന്ന് ശേഖരിച്ചത്