"സംവാദം:കാക്കനാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഊർജ്ജതന്ത്രത്തിൽ ഗവേഷണം നടത്താൻ ജർമ്മനിയിൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ൽ കേരളത്തിൽ തിരിച്ചെത്തി. ഇതിൽ ഏതാണ് ശരി?
{{[[ഉപയോക്താവ്:Vividh|വിവിധ് ]] 08:12, 24 ഡിസംബർ 2010 (UTC)}}
http://workersforum.blogspot.com/2010/12/blog-post_9013.html ഈ ലിങ്ക് ആസ്പദമാക്കിയാണ് തിരുത്തിയത്.
{{[[ഉപയോക്താവ്:Vividh|വിവിധ് ]] 08:16, 24 ഡിസംബർ 2010 (UTC)}}
"https://ml.wikipedia.org/wiki/സംവാദം:കാക്കനാടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാക്കനാടൻ" താളിലേക്ക് മടങ്ങുക.