No edit summary
No edit summary
വരി 17:
==Misc==
മുമ്പ് ചര്‍ച്ച ചെയ്തതു പ്രകാരം, [[ഉപയോക്താവിന്റെ സംവാദം:Junu]], [[ഉപയോക്താവിന്റെ സംവാദം:Sindhumol]], [[ മങ്കൊമ്പ് ദേവീക്ഷേത്രം]], [[കാവ്യാ മാധവന്‍‎]] എന്നീ താളുകളില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. തെറ്റോ എതിരഭിപ്രായമോ ഉണ്ടെങ്കില്‍ ദയവായി തിരുത്താന്‍, ആവശ്യമെങ്കില്‍ പൊതു ചര്‍ച്ചയ്ക്കിടാന്‍, താ‍ത്പര്യപ്പെടുന്നു. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 19:30, 3 സെപ്റ്റംബര്‍ 2007 (UTC)
 
 
 
shiju,
ചിത്രങ്ങളുടെ കൂടെ ചേര്‍ക്കേണ്ട പകര്‍പ്പവകാശ ടാഗുകള്‍ ഏതൊക്കെയാണ്‌?ലിങ്ക്‌
ഒന്ന് അയച്ചുതരാമോ? [[ഉപയോക്താവ്:Manojps|manu]] 09:42, 6 സെപ്റ്റംബര്‍ 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്