"പാലാ കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
===വിദ്യാഭ്യാസം===
തൃശിനാപ്പിള്ളി സെന്റ്. ജോസഫ്‌സ് കോളേജിൽ എം.ഏ, ബി.എൽ എന്നിവയും മദ്രാസിലെയും എറണാകുളത്തെയും ലോ കോളേജുകളിൽ നിയമപഠനവും പൂർത്തിയാക്കി.
 
===വഹിച്ച ചുമതലകൾ===
* 1989, 1996 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഇടുക്കി എം.പി
* പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യാ മെമ്പർ
* കോൺഗ്രസ് (ഐ) കൺ‌വീനിയർ
* കേരളാ സ്റ്റേറ്റ് ഖാദി ബോർഡ് വൈസ് ചെയർമാൻ
* അഗ്രോ - മിഷനറി ചെയർമാൻ
* കേരളാ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ
* മലയാള മനോരമ പത്രാധിപ സമിതി അംഗം
 
===മരണം===
"https://ml.wikipedia.org/wiki/പാലാ_കെ.എം._മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്