"നാനോസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
അതീവ സൂക്ഷ്മ കണങ്ങളെ സംബന്ധിച്ച ശാസ്ത്രശാഖ എന്ന നിലയിൽ നാനോ സാങ്കേതികവിദ്യയ്ക്ക് സൂക്ഷ്മതലത്തിൽ കാഴ്ച സാധ്യമാക്കുന്ന ഉപകരണങ്ങൾ ഗവേഷണപഠനത്തിന് അനിവാര്യമാണ്. രണ്ടുതരം സൂക്ഷ്മ ദർശിനികളാണ് മുഖ്യമായും ഈ മേഖലയിലെ പഠനത്തിന് ഉപയോഗിക്കുന്നത്, ഇലക്ട്രോൺ മൈക്രോസ്കോപ്പും സ്കാനിങ് പ്രോബ് മൈക്രോസ്കോപ്പും.<ref>[http://www.unl.edu/CMRAcfem/em.htm ഇലക്ട്രോൺ മൈക്രോസ്കോപ്പ്]</ref><ref>[http://web.mit.edu/cortiz/www/AFMGallery/PracticalGuide.pdf സ്കാനിങ് പ്രോബ് മൈക്രോസ്കോപ്പ്]</ref>
 
ഇലക്ട്രോൺ മൈക്രോസ്കോപ്പി വിഭാഗത്തിനുതന്നെ രണ്ടുവകഭേദങ്ങളുണ്ട്: സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്പും (SEM) ട്രാ<ref>[http://www.mos.org/sln/sem/ സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്പ്]</ref>ട്രാൻസ്ഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പും (TEM).<ref>[http://www.tech-faq.com/transmission-electron-microscope.html ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് (TEM)]</ref>
 
===സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്===
[[File:SEM chamber1.JPG|thumb|150px|left|സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്]]
നിരീക്ഷണത്തിലിരിക്കുന്ന പ്രതലത്തിനെ ഉയർന്ന ഊർജാവസ്ഥയിലുള്ള ഇലക്ട്രോൺ ബീം കൊണ്ട് സ്കാൻ ചെയ്യുന്നു (Raster Scanning).<ref>[https://ccrma.stanford.edu/~woony/research/raster/ റാസ്റ്റർ സ്കാനിങ്]</ref> അപ്പോൾ സൃഷ്ടിക്കപ്പെടുന്ന ദ്വിതീയ ഇലക്ട്രോണുകൾ, തട്ടിത്തെറിച്ചു തിരിച്ചുവരുന്ന (back scattered) ഇലക്ട്രോണുകൾ, എക്സ് റേ തുടങ്ങിയവ അപഗ്രഥിച്ചാണ് പ്രതലത്തെ വലുതാക്കിക്കാണിക്കുന്നത്. 1930-കളിലാണ് SEM കണ്ടെത്തിയത്. ഇതിന്റെ മുകളറ്റത്തുള്ള ഇലക്ട്രോൺ ഗണ്ണിൽനിന്ന് പുറത്തേക്ക് വരുന്ന ബീം വിവിധ കണ്ടൻസർ, ഡിഫ്ളകഷൻ കോയിൽ എന്നിവ വഴി സഞ്ചരിച്ച് ശക്തി സംഭരിച്ചാണ് പരീക്ഷണപ്രതലത്തിൽ പതിക്കുന്നത്. ദ്വിതീയ ഇലക്ട്രോണുകൾ, എക്സ്റേ എന്നിവ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഉപകരണത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.
 
=== സാധ്യതകൾ ===
Line 57 ⟶ 61:
നാനോടെൿനോളജി ഇരുതല മൂർച്ചയുള്ള ഒരു വാളാണ്‌. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ വൻ നാശങ്ങളാവും ഫലം. വിഷാംശമുള്ള നാനോ പദാർത്ഥങ്ങൾ ഭൂമിയെ വിഷലിപ്തമാക്കും. നല്ല കാര്യങ്ങൾക്കുവേണ്ടി പടച്ചു വിടുന്ന നാനോബോട്ടുകൾ നിയന്ത്രണം വിട്ടാൽ പിന്നെ നശിപ്പിക്കൻ കഴിഞ്ഞെന്നു വരില്ല. നാസ നടത്തിയ പഠനത്തിൽ നാനോ ട്യുബുകൾ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. യുദ്ധ സന്നാഹങ്ങളൊരുക്കുവാൻ നാനോ ടെൿനോളജിക്ക്‌ ഒരുപാട്‌ സഹായങ്ങൾ ചെയ്യാൻ കഴിയും.
 
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/നാനോസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്