"ലോഹനാശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: is:Tæring
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: he:שיתוך; cosmetic changes
വരി 6:
പ്രധാനമായും രണ്ടു വിധത്തിലാണ് ലോഹനാശനം സംഭവിക്കുന്നത്
 
* നേരിട്ടുള്ള രാസപ്രവർത്തനം
* വൈദ്യുതവിശ്ലേഷണ പ്രവർത്തനം
 
 
വരി 23:
== ലോഹനാശനത്തെ ചെറുക്കുന്ന വിധം ==
ലോഹനാശനത്തെ തടയേണ്ടത് വളരെ ആവശ്യമാണ്. നിരവധി മാർഗ്ഗങ്ങൾ ഇതിനായി അവലംബിക്കുന്നു
[[ചിത്രംപ്രമാണം:Titanic-bow_seen_from_MIR_I_submersible.jpeg | 300px | right | thumb | ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടം. സൂക്ഷ്മജീവി നാശനത്തിന് വിധേയമായത്]]
 
=== അലോഹ ആവരണം ===
വരി 35:
=== കാഥോഡിക സംരക്ഷണം ===
 
[[ചിത്രംപ്രമാണം:ആനോഡിക-സംരക്ഷണം.jpg‎ | 300px | left | thumb | അലൂമിനിയം ആനോഡായി ഉപയോഗിച്ചിരിക്കുന്നു]]
വൈദ്യുതവിശ്ലേഷണ നാശനത്തിൽ നിന്നും സംരക്ഷിക്കാൻ ഈ രീതി അവലംബിക്കുന്നു. കാഥോഡായി മാറുന്ന ലോഹത്തിന് നാശനം സംഭവിക്കുന്നില്ല. ആനോഡാണ് നാശനത്തിന് വിധേയമാകുന്നത്. സംരക്ഷിക്കപ്പെടേണ്ട ലോഹത്തെ കാഥോഡാക്കാൻ സാധിച്ചാൽ അതിനെ സംരക്ഷിക്കാൻ കഴിയും. ഇരുമ്പുമായി മഗനീഷ്യമോ സിങ്കോ സമ്പർക്കത്തിൽ വച്ചാൽ ഇരുമ്പ് കാഥോഡായി വർത്തിക്കുകയും നാശനത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.
 
വരി 67:
[[fi:Korroosio]]
[[fr:Corrosion]]
[[he:קורוזיהשיתוך]]
[[hi:संक्षारण]]
[[hr:Korozija]]
"https://ml.wikipedia.org/wiki/ലോഹനാശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്