"മിനിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: it:MINIX
No edit summary
വരി 27:
}}
 
[[മൈക്രോ കേർണൽ]] അടിസ്ഥാനമാക്കിയുള്ള [[യുണിക്സ്]] പോലുള്ള ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് '''മിനിക്സ്'''. ഉപജ്ഞാതാവ് [[ആൻഡ്രു എസ്. ടനെൻബം]] പാഠ്യ പ്രവർത്തനങ്ങൽക്കാണ് മിനിക്സ് വികസിപിച്ചത്.ഇപ്പോൽ ജനകീയമായ [[ലിനക്സ് കേർണൽ|ലിനക്സ് കേർണലിന്റെ‍]] നിർമ്മാണത്തെ മിനിക്സ് സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലിഷ് വാക്കുകളായ ''മിനിമൽ(minimal)'' ഉം ''[[യുണിക്സ്|യുണിക്സ്]](Unix)'' ഉം ചേർന്നാണ് മിനിക്സ് (MINIX) എന്ന വാക്ക് നിർമിച്ചിരിക്കുന്നത്.
ബി.എസ്.ഡി. ലൈസൻസിനുകീഴിൽ റിലീസ് ചെയ്യപ്പെട്ട മിനിക്സ് സ്വതന്ത്രവും ഓപ്പൺ സോഴ്സുമാണ്.
 
മിനിക്സ് ഉപയോഗിക്കാൻ ഒരു കമ്പ്യൂട്ടറിൽ പെന്റിയം [[മിക്രോപ്രോസ്സസർ|പ്രോസ്സസറോ]] അതുപോലുള്ള മറ്റ് [[മിക്രോപ്രോസ്സസർ|പ്രോസ്സസറുകളോ]] ഉപയോഗിക്കാം<ref name="minixorg">http://www.minix3.org/</ref>.അതുപോലെ 16MB റാമും,50MB ഹാർഡ് ഡിസ്കും,ആവശ്യമാണു.കൂടാതെ സൊഴ്സ് കൂടി വേണമെങ്കിൽ 600MB ഹാർഡ് ഡിസ്ക് ആവശ്യമായി വരും<ref name=minixorg"/>.
==അവലംബം==
{{reflist}}
== പുറത്തെക്കുള്ള കണ്ണികൾ ==
{{wikibooks|Minix 3}}
"https://ml.wikipedia.org/wiki/മിനിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്