"തഞ്ചാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: mr:तंजावूर
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: fi:Thanjavur; cosmetic changes
വരി 32:
പുതുതായി നഗരപരിധിയിൽ ചേ൪ത്ത സ്ഥലങ്ങൾ മാരിയമ്മൻ കൊവിൽ, കാട്ടുതോട്ടം, നാഞ്ചികോട്ടൈ, മദകോട്ടൈ, പിള്ളയാർപട്ടി, നിലഗിരിവട്ടം എന്നിവയാണു. നഗരത്തെ മൊത്തമായ്‌ കണക്കാക്കുകയാണെങ്കിൽ അതു വല്ലം (പടിഞ്ഞാറ്‌) മുതൽ മാരിയമ്മൻ കോവിൽ (കിഴക്ക്‌) വരെ ഏകദേശം 100 കി മി ആണു.
== കാലാവസ്ഥ ==
* '''ഉഷ്ണകാലം''' : കൂടിയതു 36 o C കുറഞ്ഞതു 32o C
* '''തണുപ്പുകാലം''' : കൂടിയതു 24o C കുറഞ്ഞതു12o C
* '''മഴ''' = 111.37 mm വാർഷിക ശരാശരി
 
== ചരിത്രം ==
വരി 42:
=== ചോള സമ്രാജ്യ കാലഘട്ടം ===
{{main|ചോളസാമ്രാജ്യം}}
[[ചിത്രംപ്രമാണം:MainGopuram-BrihadisvaraTemple-Thanjavur,India.jpg|thumb|250px|തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം]]
ക്രി.പി 848 ൽ വിജയലായ ചോള൯ തഞ്ചാവൂർ പിടിച്ചടക്കി ചോളസാമ്രാജ്യം പടുത്തുയർത്തി എന്നു കരുതുന്നു. എന്നാൽ ആരെയാണു അദ്ദേഹം യുദ്ധത്തിൽ പരാജയപ്പെടുത്തിയതു എന്നതു ഇന്നും വ്യക്തമല്ല. പാണ്ട്യ വംശത്തിൽ പെട്ട മുത്തരായന്മാരാണെന്ന് കരുതുന്ന ചരിത്രകാരന്മാരുമുണ്ട്‌. നഗരം കീഴടക്കിയ ശേഷം വിജയാലൻ അദ്ദേഹത്തിന്റെ ഇഷ്ട ദേവതയായ നിശുംബസുധനി(ദുർഗ്ഗ) യുടെ ക്ഷേത്രം പണിതു.
 
[[രാജരാജ ചോളൻ|രാജരാജ ചോളന്റെയും]] അദ്ദേഹത്തിന്റെ പൗത്ര൯ രജാധിരാജ ചോളന്റെയും ഭരണകാലത്തു ഇവിടം ശ്രദ്ധേയമായി. രാജരാജ ചോള൯ ക്രി.പി 985 മുതൽ 1013 വരെയാണു ഭരിച്ചിരുന്നത്. അദ്ദേഹമാണു തഞ്ചാവൂരിലെ അത്യാകൃഷകമായ [[ബൃഹദ്ദേശ്വര ക്ഷേത്രം]] പണികഴിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീർന്നതു. ക്ഷേത്രചുവരുകളിൽ ചോള രാജാക്കന്മാ൪ അവരുടെ വീരസാഹസിക പോരാട്ടങ്ങളും പരമ്പരകളെ പറ്റിയും കൊത്തിവയ്ച്ചിട്ടുള്ളതുകൊണ്ടു ഇതൊരു നല്ല ചരിത്രരേഖയാണു. ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ നിന്നാണു രാജ ഭരണകാലത്തെക്കുറിച്ചുള്ള അറിവുകൾ കിട്ടുന്നതു. അതി൯ പ്രകാരം അന്നു രാജാവു ക്ഷേത്രത്തിനു ചേർ‍ന്നു വീഥികൾ പണികഴിപ്പിക്കുകയും ഈ വഴികൾക്കിരുവശവും ക്ഷേത്ര നിർമ്മാണത്തൊഴിലാളികൾ താമസിക്കുകയും ചെയ്തിരുന്നു. എറ്റവും വലിയ തെരുവു [[വീരസാലൈ]] എന്നും അതിനോടു ചേർന്ന ചന്ത [[ത്രിഭുവനമേടെവിയാർ‍]] എന്നുമാണു അറിയപ്പെട്ടിരുന്നതു.
[[ചിത്രംപ്രമാണം:മണിമന്ധപം,തഞ്ചാവൂർ.JPG|thumb|200px|മണി മന്ധപം-രാജ രാജ ചോഴന്റെ സ്മരണാർത്ഥം പണിതതു]]
 
ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങൾ തഞ്ചാവൂരിലുണ്ടായിരുന്നു. രാജാക്കന്മാർ ഈ മണ്ഡപങ്ങളിലാണ്‌ രാജസഭ നടത്തിയിരുന്നത്. പട്ടാളത്തിനുള്ള സൈന്യപ്പുരകളും ഇവിടെ ഉണ്ടായിരുന്നു.
വരി 69:
 
== സംസ്കാരം ==
[[ചിത്രംപ്രമാണം:Brahadeeswara Temple,Thanjavur.JPG|thumb|300px| ബൃഹദേശ്വര ക്ഷേത്രം]]
 
തഞ്ചാവൂർ ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. കർണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂർ‍ നൽകിയിട്ടുള്ള സംഭാവനകൾ അതിരറ്റതാണു. തഞ്ചാവൂരിനെ ഒരിക്കൽ കർണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു. ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന [[ത്യാഗരാജ സ്വാമികൾ|ത്യാഗരാജർ]] (1800-1835, [[മുത്തുസ്വാമി ദീക്ഷിതർ]]( 1776-1835) [[ശ്യാമ ശാസ്ത്രികൾ]] എന്നിവർ‍ ഇവിടെയാണു ജീവിച്ചിരുന്നത്.
 
ഇവിടത്തെ തനതു ചിത്രകലാ രീതി തഞ്ചാവൂർ ചിത്രങ്ങൾ എന്ന പേരിലാണു ലോകമെമ്പാടും അറിയപ്പെടുന്നതു. [[തവിൽ]] എന്ന തുടികൊട്ടുന്ന വാദ്യോപകരണവും [[വീണ]]യും തഞ്ചാവൂരിന്റെ സംഭാവനയാണ്. മറ്റൊരു സവിശേഷമായ സംഗതി ഇവിടെ ഉണ്ടാക്കുന്ന തഞ്ചാവൂർ പാവകളാണ്.
[[ചിത്രംപ്രമാണം:തമിഴ് സർവകലാശാല,തഞ്ചാവൂർ.JPG|thumb|200px|തമിഴ് സർവകലാശാല]]
 
== വിദ്യാഭാസം ==
വരി 81:
 
== പ്രധാന വാണിജ്യങ്ങൾ ==
[[ചിത്രംപ്രമാണം:Ramanathan Hospital junction,Thanjavur.JPG|thumb|200px|ഡോ. രാമനാഥന് സ്മാരക പന്തൽ കാണാം]]
തഞ്ചാവൂരുകാർ മുഖ്യമായും കൃഷിക്കാരാണ്, കൂടാതെ ഇവിടുത്തെ വസ്ത്രനിർമ്മാണരംഗവും പേരു കേട്ടതാണ്. മുന്നിൽ കുടുക്കുകളുള്ള കുപ്പായം വെള്ളക്കാർ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിനു മുൻപെ തന്നെ ഇവിടങ്ങളിൽ ഉപയോഗത്തിൽ നിന്നിരുന്നു. നനുത്ത പരുത്തിവസ്ത്രങ്ങളാണിവിടെ കൂടുതലായും ഉണ്ടാക്കിയിരുന്നതു, അടുത്തായി തഞ്ചാവർ ചിത്രങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയും കൂടുതലായി നിർമ്മിച്ചു വരുന്നു. ഇവിടെ 50 വർഷം പഴക്കമുള്ള ഒരു മെഡിക്കൽ കോളേജുള്ളതു കൊണ്ടു തഞ്ചാവൂർ നഗരത്തിൽ ഒരുപാടു ഡോക്ടർമാരെയും കാണുവാൻ സാധിയ്ക്കും.
 
വരി 99:
 
== കൂടുതൽ അറിയാൻ ==
* [http://www.templenet.com/Tamilnadu/brihtanj.html ചരിത്രം]
* [http://www.tanjore.com തഞ്ചാവൂർ]
* [http://www.tamilnation.org/culture/architecture/thanjavur.htm ബൃഹദ്ദേശ്വര ക്ഷേത്രം]
* [http://www.nadanam.com/bharatnatyam/b_tanjore.htm ത്രിമൂർത്തികൾ]
{{തമിഴ്‌നാട്}}
 
[[വിഭാഗംവർഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങൾ]]
 
[[bpy:থানজাবুর]]
വരി 111:
[[de:Thanjavur]]
[[en:Thanjavur]]
[[fi:TanjoreThanjavur]]
[[fr:Tanjavûr]]
[[hi:तंजावुर]]
"https://ml.wikipedia.org/wiki/തഞ്ചാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്